"താൾ:Koudilyande Arthasasthram 1935.pdf/59" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 3: വരി 3:

രാജപുത്രരക്ഷണം.

രാജപുത്രരക്ഷണം.

രക്ഷിതനായ രാജാവ് ആസന്നൻമാരിൽ നിന്നും പ
രന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങ
ളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ
വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയു
ന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം.

രക്ഷിതനായ രാജാവു് ആസന്നൻമാരിൽ നിന്നും പ
രന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങ
ളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ
വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയു
ന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം.

ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്ക
ണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്ന
പോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ
പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം
ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാ
രദ്വാജൻ പറയുന്നു.

ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്ക
ണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെ
ന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ
പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം
ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാ
രദ്വാജൻ പറയുന്നു.

അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ
വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവ
രെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം.

അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ
വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവ
രെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം.
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/154111" എന്ന താളിൽനിന്ന് ശേഖരിച്ചത്