"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍അർന്നോൻ താഴ്വരമുതല്‍താഴ്വരമുതൽ ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതംവരെയുള്ളപർവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍തദ്ദേശരാജാക്കന്മാർ ഇവര്‍ഇവർ ആകുന്നു.
 
{{verse|2}} ഹെശ്ബോനില്‍ഹെശ്ബോനിൽ പാര്‍ത്തിരുന്നപാർത്തിരുന്ന അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോന്‍സീഹോൻ ; അവന്‍അവൻ അര്‍ന്നോന്‍അർന്നോൻ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍അരോവേർമുതൽ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍യബ്ബോൿ നദിവരെയും
 
{{verse|3}} കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
 
{{verse|4}} ബാശാന്‍ബാശാൻ രാജാവായ ഔഗിന്റെ ദേശവും അവര്‍അവർ പിടിച്ചടക്കി; മല്ലന്മാരില്‍മല്ലന്മാരിൽ ശേഷിച്ച ഇവര്‍ഇവർ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തുപാർത്തു,
 
{{verse|5}} ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതവുംപർവ്വതവും സല്‍ക്കയുംസൽക്കയും ബാശാന്‍ബാശാൻ മുഴുവനും ഗെശൂര്‍യ്യരുടെയുംഗെശൂർയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ഹെശ്ബോൻ രാജാവായ സീഹോന്റെ അതിര്‍വരെയുംഅതിർവരെയും വാണിരുന്നു.
 
{{verse|6}} അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെയിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കുംരൂബേന്യർക്കും ഗാദ്യര്‍ക്കുംഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
 
{{verse|7}} എന്നാല്‍എന്നാൽ യോശുവയും യിസ്രായേല്‍മക്കളുംയിസ്രായേൽമക്കളും യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍ബാൽ-ഗാദ് മുതല്‍മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍രാജാക്കന്മാർ ഇവര്‍ഇവർ ആകുന്നു.
 
{{verse|8}} മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍ഹിത്യൻ , അമോര്‍യ്യന്‍അമോർയ്യൻ , കനാന്യന്‍കനാന്യൻ , പെരിസ്യന്‍പെരിസ്യൻ , ഹിവ്യന്‍ഹിവ്യൻ , യെബൂസ്യന്‍യെബൂസ്യൻ എന്നിവര്‍തന്നേഎന്നിവർതന്നേ.
 
{{verse|9}} യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
 
{{verse|10}} യെരൂശലേംരാജാവു ഒന്നു; ഹെബ്രോന്‍ഹെബ്രോൻ രാജാവു ഒന്നു;
 
{{verse|11}} യര്‍മ്മൂത്ത്യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
 
{{verse|12}} എഗ്ളോനിലെ രാജാവു ഒന്നു; ഗേസര്‍ഗേസർ രാജാവു ഒന്നു;
 
{{verse|13}} ദെബീര്‍രാജാവുദെബീർരാജാവു ഒന്നു; ഗേദെര്‍രാജാവുഗേദെർരാജാവു ഒന്നു
 
{{verse|14}} ഹോര്‍മ്മരാജാവുഹോർമ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;
 
{{verse|15}} ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
 
{{verse|16}} മക്കേദാരാജാവു ഒന്നു; ബേഥേല്‍രാജാവുബേഥേൽരാജാവു ഒന്നു;
 
{{verse|17}} തപ്പൂഹരാജാവു ഒന്നു; ഹേഫെര്‍രാജാവുഹേഫെർരാജാവു ഒന്നു;
 
{{verse|18}} അഫേക്രാജാവു ഒന്നു; ശാരോന്‍ശാരോൻ രാജാവു ഒന്നു;
 
{{verse|19}} മാദോന്‍മാദോൻ രാജാവു ഒന്നു; ഹാസോര്‍രാജാവുഹാസോർരാജാവു ഒന്നു; ശിമ്രോന്‍ശിമ്രോൻ -മെരോന്‍മെരോൻ രാജാവു ഒന്നു;
 
{{verse|20}} അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;
വരി 47:
{{verse|21}} മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;
 
{{verse|22}} കര്‍മ്മേലിലെകർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
 
{{verse|23}} ദോര്‍മേട്ടിലെദോർമേട്ടിലെ ദോര്‍രാജാവുദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
 
{{verse|24}} തിര്‍സാരാജാവുതിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാര്‍രാജാക്കന്മാർ.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_12" എന്ന താളിൽനിന്ന് ശേഖരിച്ചത്