"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
 
{{verse|2}} ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍സീഹോർമുതൽ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നുകനാന്യർക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ളഅതിർവരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്‍യ്യരുംഗെശൂർയ്യരും;
 
{{verse|3}} ഗസ്സാത്യന്‍ഗസ്സാത്യൻ , അസ്തോദ്യന്‍അസ്തോദ്യൻ , അസ്കലോന്യന്‍അസ്കലോന്യൻ , ഗിത്ത്യന്‍ഗിത്ത്യൻ , എക്രോന്യന്‍എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
 
{{verse|4}} തെക്കുള്ള അവ്യരും അഫേക്വരെയും അമോര്‍യ്യരുടെഅമോർയ്യരുടെ അതിര്‍വരെയുമുള്ളഅതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
 
{{verse|5}} സീദോന്യര്‍ക്കുംള്ളസീദോന്യർക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ അടിവരാത്തിലെ ബാല്‍ബാൽ-ഗാദ് മുതല്‍മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ലെബാനോൻ ഒക്കെയും;
 
{{verse|6}} ലെബാനോന്‍ലെബാനോൻ മുതല്‍മുതൽ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍പർവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ഞാൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളയും; ഞാന്‍ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍വിഭാഗിച്ചാൽ മതി.
 
{{verse|7}} ആകയാല്‍ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കുംഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
 
{{verse|8}} അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കുംഅവർക്കും യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
 
{{verse|9}} അര്‍ന്നോന്‍അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍പട്ടണംമുതൽ ദീബോന്‍ദീബോൻ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
 
{{verse|10}} അമ്മോന്യരുടെ അതിര്‍വരെഅതിർവരെ ഹെശ്ബോനില്‍ഹെശ്ബോനിൽ വാണിരുന്ന അമോര്‍യ്യഅമോർയ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
 
{{verse|11}} ഗിലെയാദും ഗെശൂര്‍യ്യരുടെയുംഗെശൂർയ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതംപർവ്വതം ഒക്കെയും സല്‍ക്കാവരെയുള്ളസൽക്കാവരെയുള്ള ബാശാന്‍ബാശാൻ മുഴുവനും;
 
{{verse|12}} അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
 
{{verse|13}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഗെശൂര്‍യ്യരെയുംഗെശൂർയ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ഇടയിൽ പാര്‍ത്തുവരുന്നുപാർത്തുവരുന്നു.
 
{{verse|14}} ലേവിഗോത്രത്തിന്നു അവന്‍അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ദഹനയാഗങ്ങൾ താന്‍താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
 
{{verse|15}} എന്നാല്‍എന്നാൽ മോശെ രൂബേന്‍രൂബേൻ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
 
{{verse|16}} അവരുടെ ദേശം അര്‍ന്നോന്‍അർന്നോൻ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍മുതൽ മേദബയോടു ചേര്‍ന്നചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
 
{{verse|17}} അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍ബാൽ-മേയോനും
 
{{verse|18}} യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമുംകിർയ്യത്തയീമും
 
{{verse|19}} സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
വരി 45:
{{verse|20}} ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
 
{{verse|21}} സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ഹെശ്ബോനിൽ വാണിരുന്ന അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്നപാർത്തിരുന്ന ഏവി, രേക്കെം, സൂര്‍സൂർ, ഹൂര്‍ഹൂർ, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
 
{{verse|22}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നു.
 
{{verse|23}} രൂബേന്യരുടെ അതിര്‍അതിർ യോര്‍ദ്ദാന്‍യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങള്‍പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെഗ്രാമങ്ങളുൾപ്പെടെ രൂബേന്യര്‍ക്കുംരൂബേന്യർക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.
 
{{verse|24}} പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കുംഗാദ്യർക്കും തന്നേ, അവകാശം കൊടുത്തു.
 
{{verse|25}} അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെഅരോവേർവരെ അമ്മോന്യരുടെ പാതിദേശവും;
 
{{verse|26}} ഹെശ്ബോന്‍ഹെശ്ബോൻ മുതല്‍മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍മഹനയീംമുതൽ ദെബീരിന്റെ അതിര്‍വരെയുംഅതിർവരെയും;
 
{{verse|27}} താഴ്വരയില്‍താഴ്വരയിൽ ഹെശ്ബോന്‍ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തില്‍രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍സാഫോൻ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍യോർദ്ദാൻ അതിന്നു അതിരായിരുന്നു.
 
{{verse|28}} ഈ പട്ടണങ്ങള്‍പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കുംഗാദ്യർക്കും കിട്ടിയ അവകാശം.
 
{{verse|29}} പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു:
 
{{verse|30}} അവരുടെ ദേശം മഹനയീംമുതല്‍മഹനയീംമുതൽ ബാശാന്‍ബാശാൻ മുഴുവനും ബാശാന്‍ബാശാൻ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ബാശാനിൽ യായീരിന്റെ ഊരുകള്‍ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
 
{{verse|31}} പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കുമക്കൾക്കു, മാഖീരിന്റെ മക്കളില്‍മക്കളിൽ പാതിപ്പേര്‍ക്കുംപാതിപ്പേർക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
 
{{verse|32}} ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചുസമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
 
{{verse|33}} ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍താൻ തന്നേ അവരുടെ അവകാശം ആകുന്നു.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_13" എന്ന താളിൽനിന്ന് ശേഖരിച്ചത്