"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍സീൻ മരുഭൂമിവരെ തന്നേ.
 
{{verse|2}} അവരുടെ തെക്കെ അതിര്‍അതിർ ഉപ്പുകടലിന്റെ അറ്റംമുതല്‍അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്‍മുതല്‍തന്നേഇടക്കടൽമുതൽതന്നേ ആയിരുന്നു.
 
{{verse|3}} അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കുകാർക്കയിലേക്കു തിരിഞ്ഞു
 
{{verse|4}} അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍അതിർ സമുദ്രത്തിങ്കല്‍സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര്‍അതിർ ആയിരിക്കേണം.
 
{{verse|5}} കിഴക്കെ അതിര്‍അതിർ യോര്‍ദ്ദാന്റെയോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടല്‍ഉപ്പുകടൽ തന്നേ; വടക്കെ അതിര്‍അതിർ യോര്‍ദ്ദാന്റെയോർദ്ദാന്റെ അഴിമുഖമായ
 
{{verse|6}} ഇടക്കടല്‍ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
 
{{verse|7}} പിന്നെ ആ അതിര്‍അതിർ ആഖോര്‍താഴ്വരമുതല്‍ആഖോർതാഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന്‍ഏൻ -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന്‍ഏൻ -രോഗേലിങ്കല്‍രോഗേലിങ്കൽ അവസാനിക്കുന്നു.
 
{{verse|8}} പിന്നെ ആ അതിര്‍അതിർ ബെന്‍ബെൻ -ഹിന്നോംതാഴ്വരയില്‍കൂടിഹിന്നോംതാഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില്‍മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
 
{{verse|9}} പിന്നെ ആ അതിര്‍അതിർ മലയുടെ മുകളില്‍നിന്നുമുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍എഫ്രോൻ മലയിലെ പട്ടണങ്ങള്‍വരെപട്ടണങ്ങൾവരെ ചെന്നു കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
 
{{verse|10}} പിന്നെ ആ അതിര്‍അതിർ ബാലാമുതല്‍ബാലാമുതൽ പടിഞ്ഞാറോട്ടു സേയീര്‍മലവരെസേയീർമലവരെ തിരിഞ്ഞു കെസാലോന്‍കെസാലോൻ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെപാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
 
{{verse|11}} പിന്നെ ആ അതിര്‍അതിർ വടക്കോട്ടു എക്രോന്റെ പാര്‍ശ്വംവരെപാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍യബ്നേലിൽ ചെന്നു സമുദ്രത്തിങ്കല്‍സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
 
{{verse|12}} പടിഞ്ഞാറെ അതിര്‍അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്‍ക്കുയെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്‍അതിർ.
 
{{verse|13}} യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ഇടയിൽ ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെഅർബ്ബയുടെ പട്ടണമായ ഹെബ്രോന്‍ഹെബ്രോൻ കൊടുത്തു.
 
{{verse|14}} അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍അഹീമാൻ , തല്‍മായിതൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
 
{{verse|15}} അവിടെനിന്നു അവന്‍അവൻ ദെബീര്‍നിവാസികളുടെദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേര്‍പേർ മുമ്പെ കിര്‍യ്യത്ത്കിർയ്യത്ത്-സേഫെര്‍സേഫെർ എന്നായിരുന്നു.
 
{{verse|16}} കിര്‍യ്യത്ത്കിർയ്യത്ത്-സേഫെര്‍സേഫെർ ജയിക്കുന്നവന്നു ഞാന്‍ഞാൻ എന്റെ മകള്‍മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
 
{{verse|17}} കാലേബിന്റെ സഹോദരനായ കെനസിന്റെ മകന്‍മകൻ ഒത്നീയേല്‍ഒത്നീയേൽ അതിനെ പിടിച്ചു; അവന്‍അവൻ തന്റെ മകള്‍മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
 
{{verse|18}} അവള്‍അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാന്‍ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവള്‍അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തു വേണം എന്നു ചോദിച്ചു.
 
{{verse|19}} എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍അവൾ ഉത്തരം പറഞ്ഞു അവന്‍അവൻ അവള്‍ക്കുഅവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
 
{{verse|20}} യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
 
{{verse|21}} എദോമിന്റെ അതിര്‍ക്കരികെഅതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്‍പട്ടണങ്ങൾ:
 
{{verse|22}} കെബ്സെയേൽ, ഏദെർ, യാഗൂർ,
{{verse|22}} കെബ്സെയേല്‍, ഏദെര്‍, യാഗൂര്‍,
 
{{verse|23}} കീന, ദിമോന, അദാദ, കേദെശ്,
 
{{verse|24}} ഹാസോര്‍ഹാസോർ, യിത്നാന്‍യിത്നാൻ , സീഫ്, തേലെം,
 
{{verse|25}} ബയാലോത്ത്, ഹാസോര്‍ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോര്‍ഹാസോർ, എന്ന കെരീയോത്ത്--ഹെസ്രോന്‍ഹെസ്രോൻ ,
 
{{verse|26}} അമാം, ശെമ, മോലാദ,
 
{{verse|27}} ഹസര്‍ഹസർ-ഗദ്ദ, ഹെശ്മോന്‍ഹെശ്മോൻ , ബേത്ത്-പേലെത്,
 
{{verse|28}} ഹസര്‍ഹസർ-ശൂവാല്‍ശൂവാൽ, ബേര്‍ബേർ-ശേബ, ബിസോത്യ,
 
{{verse|29}} ബാല, ഇയ്യീം, ഏസെം,
 
{{verse|30}} എൽതോലദ്, കെസീൽ, ഹോർമ്മ,
{{verse|30}} എല്‍തോലദ്, കെസീല്‍, ഹോര്‍മ്മ,
 
{{verse|31}} സിക്ളാഗ്, മദ്മന്ന, സന്‍സൻ സന്ന,
 
{{verse|32}} ലെബായോത്ത, ശില്‍ഹീംശിൽഹീം, ആയിന്‍ആയിൻ , രിമ്മോന്‍രിമ്മോൻ ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
 
{{verse|33}} താഴ്‍വീതിയില്‍താഴ്‍വീതിയിൽ എസ്തായോല്‍എസ്തായോൽ, സൊരാ,
 
{{verse|34}} അശ്ന, സനോഹ, ഏന്‍ഏൻ -ഗന്നീം, തപ്പൂഹ,
 
{{verse|35}} ഏനാം, യര്‍മ്മൂത്ത്യർമ്മൂത്ത്, അദുല്ലാം, സോഖോ,
 
{{verse|36}} അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;
 
{{verse|37}} ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാന്‍സെനാൻ ,
 
{{verse|38}} ഹദാശ, മിഗ്ദല്‍മിഗ്ദൽ-ഗാദ്, ദിലാന്‍ദിലാൻ , മിസ്പെ, യൊക്തെയേല്‍യൊക്തെയേൽ,
 
{{verse|39}} ലാഖിശ്, ബൊസ്കത്ത്,
 
{{verse|40}} എഗ്ളോന്‍എഗ്ളോൻ , കബ്ബോന്‍കബ്ബോൻ , ലപ്മാസ്, കിത്ത്ളീശ്,
 
{{verse|41}} ഗെദേരോത്ത്, ബേത്ത്-ദാഗോന്‍ദാഗോൻ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
 
{{verse|42}} ലിബ്ന, ഏഥെര്‍ഏഥെർ, ആശാന്‍ആശാൻ ,
 
{{verse|43}} യിപ്താഹ്, അശ്ന, നെസീബ്,
വരി 95:
{{verse|45}} എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
 
{{verse|46}} എക്രോന്‍എക്രോൻ മുതല്‍മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
 
{{verse|47}} അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
 
{{verse|48}} മലനാട്ടില്‍മലനാട്ടിൽ ശാമീര്‍ശാമീർ, യത്ഥീര്‍യത്ഥീർ, സോഖോ,
 
{{verse|49}} ദന്ന, ദെബീര്‍ദെബീർ എന്ന കിര്‍യ്യത്ത്കിർയ്യത്ത്-സന്ന,
 
{{verse|50}} അനാബ്, എസ്തെമോ, ആനീം, ഗോശെന്‍ഗോശെൻ ,
 
{{verse|51}} ഹോലോന്‍ഹോലോൻ , ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|52}} അരാബ്, ദൂമ, എശാന്‍എശാൻ ,
 
{{verse|53}} യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,
 
{{verse|54}} ഹെബ്രോന്‍ഹെബ്രോൻ എന്ന കിര്‍യ്യത്ത്കിർയ്യത്ത്-അര്‍ബ്ബഅർബ്ബ, സീയോര്‍സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
 
{{verse|55}} മാവോന്‍മാവോൻ , കര്‍മ്മോല്‍കർമ്മോൽ, സീഫ്, യൂത,
 
{{verse|56}} യിസ്രെയേല്‍യിസ്രെയേൽ, യോക്ക്‍യോക്ൿ ദെയാം, സാനോഹ,
 
{{verse|57}} കയീന്‍കയീൻ , ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും
 
{{verse|58}} അവയുടെ ഗ്രാമങ്ങളും; ഹല്‍ഹൂല്‍ഹൽഹൂൽ ബേത്ത്--സൂര്‍സൂർ
 
{{verse|59}} ഗെദോര്‍ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍തെക്കോന്‍എൽതെക്കോൻ ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|60}} കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്കിർയ്യത്ത്-ബാല്‍ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|61}} മരുഭൂമിയില്‍മരുഭൂമിയിൽ ബേത്ത്-അരാബ,
 
{{verse|62}} മിദ്ദീന്‍മിദ്ദീൻ , സെഖാഖ, നിബ്ശാന്‍നിബ്ശാൻ , ഈര്‍ഈർ-ഹമേലഹ്, ഏന്‍ഏൻ -ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
 
{{verse|63}} യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തിരുന്നപാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കുയെഹൂദാമക്കൾക്കു നീക്കിക്കളവാന്‍നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തുവരുന്നുപാർത്തുവരുന്നു.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_15" എന്ന താളിൽനിന്ന് ശേഖരിച്ചത്