"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Joshua}} {{Navi| Prev=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 17| Next=സത്യവേദപുസ്തകം/യോശുവ/അ...
 
(ചെ.) പുതിയ ചിൽ ...
 
വരി 7:
 
 
{{verse|1}} അനന്തരം യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവില്‍ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തിനിർത്തി; ദേശം അവര്‍ക്കുംഅവർക്കും കീഴടങ്ങിയിരുന്നു.
 
{{verse|2}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
 
{{verse|3}} യോശുവ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങള്‍നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?
 
{{verse|4}} ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍നിയമിപ്പിൻ ; ഞാന്‍ഞാൻ അവരെ അയക്കും; അവര്‍അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കുതങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല്‍അടുക്കൽ മടങ്ങിവരേണം.
 
{{verse|5}} അതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിര്‍ക്കകത്തുഅതിർക്കകത്തു തെക്കു പാര്‍ത്തുകൊള്ളട്ടെപാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിര്‍ക്കകത്തുഅതിർക്കകത്തു വടക്കു പാര്‍ത്തുകൊള്ളട്ടെപാർത്തുകൊള്ളട്ടെ.
 
{{verse|6}} അങ്ങനെ നിങ്ങള്‍നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ . ഞാന്‍ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി ചീട്ടിടും.
 
{{verse|7}} ലേവ്യര്‍ക്കുംലേവ്യർക്കും നിങ്ങളുടെ ഇടയില്‍ഇടയിൽ ഔഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കുംഅവർക്കും കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാന്നുയോർദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
 
{{verse|8}} അങ്ങനെ ആ പുരുഷന്മാര്‍പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങള്‍നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന്‍ഞാൻ ഇവിടെ ശീലോവില്‍ശീലോവിൽ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കല്‍അടുക്കൽ മടങ്ങിവരികയും ചെയ്‍വിന്‍ചെയ്‍വിൻ എന്നു പറഞ്ഞു.
 
{{verse|9}} അവര്‍അവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില്‍പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവില്‍ശീലോവിൽ യോശുവയുടെ അടുക്കല്‍അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു.
 
{{verse|10}} അപ്പോള്‍അപ്പോൾ യോശുവ ശീലോവില്‍ശീലോവിൽ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു അവര്‍ക്കുംഅവർക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
 
{{verse|11}} ബെന്യാമീന്‍ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
 
{{verse|12}} വടക്കുഭാഗത്തു അവരുടെ വടക്കെ അതിര്‍അതിർ യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാര്‍ശ്വംവരെപാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്‍കൂടിമലനാട്ടിൽകൂടി കയറി ബേത്ത്-ആവെന്‍ആവെൻ മരുഭൂമിയിങ്കല്‍മരുഭൂമിയിങ്കൽ അവസാനിക്കുന്നു.
 
{{verse|13}} അവിടെനിന്നു ആ അതിര്‍അതിർ ബേഥേല്‍ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
 
{{verse|14}} പിന്നെ ആ അതിര്‍അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല്‍മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്കിർയ്യത്ത്-ബാലയിങ്കല്‍ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
 
{{verse|15}} തെക്കെഭാഗം കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
 
{{verse|16}} പിന്നെ ആ അതിര്‍അതിർ ബെന്‍ബെൻ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ഹിന്നോംതാഴ്വരയിൽ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്റെയെബൂസ്യപർവ്വതത്തിന്റെ പാര്‍ശ്വംവരെയുംപാർശ്വംവരെയും ഏന്‍ഏൻ -രോഗേല്‍വരെയുംരോഗേൽവരെയും ഇറങ്ങി
 
{{verse|17}} വടക്കോട്ടു തിരിഞ്ഞു ഏന്‍ഏൻ -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
 
{{verse|18}} അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
 
{{verse|19}} പിന്നെ ആ അതിര്‍അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെയോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
 
{{verse|20}} ഇതു തെക്കെ അതിര്‍അതിർ, അതിന്റെ കിഴക്കെ അതിര്‍അതിർ യോര്‍ദ്ദാന്‍യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീന്‍ബെന്യാമീൻ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍അതിരുകൾ.
 
{{verse|21}} എന്നാല്‍എന്നാൽ ബെന്യാമീന്‍ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,
 
{{verse|22}} ബേത്ത്-അരാബ, സെമാറയീം, ബേഥേല്‍ബേഥേൽ,
 
{{verse|23}} അവ്വീം, പാര, ഒഫ്ര,
 
{{verse|24}} കെഫാര്‍കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
 
{{verse|25}} ഗിബെയോന്‍ഗിബെയോൻ , രാമ, ബേരോത്ത്,
 
{{verse|26}} മിസ്പെ, കെഫീര, മോസ,
 
{{verse|27}} രേക്കെം, യിര്‍പ്പേല്‍യിർപ്പേൽ, തരല,
 
{{verse|28}} സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്‍യ്യത്ത്കിർയ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന്‍ബെന്യാമീൻ മക്കള്‍ക്കുമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_18" എന്ന താളിൽനിന്ന് ശേഖരിച്ചത്