"ഋഗ്വേദം/മണ്ഡലം 1/സൂക്തം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
|വിശ്വേ ദേവാസോ അസ്രിധ ഏഹിമായാസോ അദ്രുഹഃ ।</br>
മേധം ജുഷന്ത വഹ്നയഃ ॥൯॥
|ഹേ വിശ്വദേവതകളേ! നിങ്ങൾ ആരാലും കൊല്ലപ്പെടാത്തവരും സമർത്ഥരും
|
നിർവൈരരും സുഖസാധകരുമാകുന്നു. നിങ്ങൾ ഞങ്ങളുടെ യഞ്ജഹവിസ്സ് സ്വീകരിക്കുവിൻ.
|-
|पावका नः सरस्वती वाजेभिर्वाजिनीवती ।</br>
Line 74 ⟶ 75:
|പാവകാ നഃ സരസ്വതീ വാജോഭിർവാജിനീവതീ ।</br>
യജ്ഞം വഷ്ടുധിയാവസുഃ ॥൧0॥
|ഹേ, പവിത്രീകരിക്കുന്ന സരസ്വതീ! നീ ബുദ്ധി വഴിയായി അന്നവും ധനവും പ്രദാനം
|
ചെയ്യുന്നവളാകുന്നു. ഞങ്ങളുടെ ഈ യജ്ഞം സഫലമാക്കൂ.
|-
|चोदयित्री सूनृतानां चेतन्ती सुमतीनाम् ।</br>
Line 80 ⟶ 82:
|ചോദേയിത്രീ സൂനൃതാനാം ചേതന്തീ സുമതീനാം।</br>
യജ്ഞം ദധേ സരസ്വതീ ॥൧൧॥
|സത്യകർമ്മങ്ങളുടെ പ്രേരകയും ഉത്തമബുദ്ധി പ്രസരിപ്പിക്കുന്നവളുമായ ഈ സരസ്വതി നമ്മുടെ യജ്ഞം സ്വീകരിക്കുന്നവളാകുന്നു.
|
|-
|महो अर्णः सरस्वती प्र चेतयति केतुना ।</br>
Line 86 ⟶ 88:
|മഹോ അർണഃ സരസ്വതീ പ്രചോതയതികേതുനാ ।</br>
ധിയോ വിശ്വാ വിരാജതി ॥൧൨॥
|ഈ സരസ്വതി വിശാലമായ ജ്ഞാനസമുദ്രം പ്രകടമാക്കുന്നവളാകുന്നു. ഇവൾ ബുദ്ധിയെ ജ്ഞാനത്തിലേയ്ക്കാനയിക്കുന്നു.
|
|-
|}
"https://ml.wikisource.org/wiki/ഋഗ്വേദം/മണ്ഡലം_1/സൂക്തം_3" എന്ന താളിൽനിന്ന് ശേഖരിച്ചത്