"ഋഗ്വേദം/മണ്ഡലം 1/സൂക്തം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
ജുഹൂമസി ദ്യവി ദ്യവി॥൧॥
|
പാൽ കറന്നെടുക്കുവാൻ തൻറെ പശുവിനെ വിളിക്കുന്നവനെപ്പോലെ
സ്വന്തം രക്ഷയ്ക്കുവേണ്ടി ഉത്തമകർമ്മാവായ ഇന്ദ്രനെ നാം ആഹ്വാനം ചെയ്യണം.
|-
|उप नः सवना गहि सोमस्य सोमपाः पिब ।</br>
Line 18 ⟶ 20:
|ഉപ നഃ സവനാ ഗഹി സോമസ്യ സോമപാഃ പിബ।</br>
ഗോദാ ഇന്ദ്രേവതോ മദഃ॥൨॥
|ഹേ സോമപാനിയായ ഇന്ദ്രാ! സോമപാനത്തിനായി ഞങ്ങളുടെ യജ്ഞസ്ഥലത്തേയ്ക്ക് വരൂ.
|നീ ഞങ്ങളുടെ നിവേദ്യം സ്വീകരിക്കുക. ഹേ സോമപാനീ സോമം കുടിക്കുക.</br>
നിങ്ങൾ ഐശ്വര്യവാനും പ്രസന്നനുമായി ഞങ്ങൾക്ക് ഗോക്കൾ മുതലായ ധനം പ്രദാനം ചെയ്യൂ.
കുടിച്ച് സന്തോഷിക്കുക.
|-
|अथा ते अन्तमानां विद्याम सुमतीनाम् ।</br>
Line 25 ⟶ 27:
|അഥാ തേ അന്തമാനാം വിദ്യാമ സുമതീനാം।</br>
മാ നോ അതി ഖ്യ ആ ഗഹി॥൩॥
|നിൻറെ അന്തേവാസികളായ ബുദ്ധിമാന്മാരുടെ സഹായം കൊണ്ട് ഞങ്ങൾ നിന്നെ അറിയട്ടെ.
|
നീ ഞങ്ങൾക്കെതിരാകരുത്. ഞങ്ങളെ പരിത്യജിക്കാതെ സ്വീകരിക്കൂ.
|-
|परेहि विग्रमस्तृतमिन्द्रं पृच्छा विपश्चितम् ।</br>
यस्ते सखिभ्य आ वरम् ॥४॥
|പരോഹിപരേഹി വിഗ്രമസ്തൃതമിന്ദ്രം പൃച്ഛാ വിപശ്ചിതം।</br>
യസ്തേ സഖിഭ്യ ആ വരം॥൪॥
|ഹേ മനുഷ്യരേ! നിങ്ങൾ അപരാജിതനും കർമ്മവാനുമായ ഇന്ദ്രൻറെ അടുക്കൽചെന്ന്
|
സ്വന്തം ബന്ധുക്കൾക്കുവേണ്ടി ശ്രേഷ്‌ഠഐശ്വര്യങ്ങൾ സ്വീകരിക്കുവിൻ.
|-
|उत ब्रुवन्तु नो निदो निरन्यतश्चिदारत ।</br>
Line 37 ⟶ 41:
|ഉത ബ്രുവന്തു നോ നിദോ നിരന്യതാശ്ചിദാരത।</br>
ദധാനാ ഇന്ദ്ര ഇദ്ദുവഃ॥൫॥
|ഇന്ദ്രൻറെ ഉപാസകന്മാർ അവനെത്തന്നെ ഉപാസിച്ചുകൊണ്ട് അവൻറെ
|
നിന്ദകൻമാരെ നാടിൻറെ അങ്ങേയറ്റത്തേയ്ക്ക് പലായനം ചെയ്യിക്കട്ടെ.
|-
|उत नः सुभगाँ अरिर्वोचेयुर्दस्म कृष्टयः ।</br>
Line 43 ⟶ 48:
|ഉത നഃ സുഭാഗാം അരിർവോചേയുർദസ്മ കൃഷ്ടയഃ</br>
സ്യാമേദിന്ദ്രസ്യ ശർമണി॥൬॥
|ഹേ ശത്രുനാശകനായ ഇന്ദ്രാ! നിന്നെ ആശ്രയിച്ച് വസിക്കുന്നതുകാരണം
|
ശത്രുക്കളും മിത്രങ്ങളും എല്ലാം ഞങ്ങളെ ഐശ്വര്യവാന്മാരാക്കിത്തീർത്തു.
|-
|एमाशुमाशवे भर यज्ञश्रियं नृमादनम् ।</br>
Line 49 ⟶ 55:
|ഏമാശുമാശവേ ഭര യജ്ഞശ്രിയം നൃമാദനം।</br>
പതയന്മന്ദയൽസഖം॥൭॥
|യജ്ഞത്തെ ഐശ്വര്യസമ്പന്നമാക്കുന്നതും നരന്മാർക്ക് പ്രസന്നത നൽകുന്നതും
|
മിത്രങ്ങൾക്ക് ആനന്ദം പകരുന്നതുമായ ഈ സോമരസം ഇന്ദ്രനായി സമർപ്പിക്കുവിൻ.
|-
|अस्य पीत्वा शतक्रतो घनो वृत्राणामभवः ।</br>
"https://ml.wikisource.org/wiki/ഋഗ്വേദം/മണ്ഡലം_1/സൂക്തം_4" എന്ന താളിൽനിന്ന് ശേഖരിച്ചത്