"ഋഗ്വേദം/മണ്ഡലം 1/സൂക്തം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
|ആ ത്വേതാ നി ഷിദതേന്ദ്രമഭി പ്ര ഗായത ।
സഖായ സ്തോമവാഹസഃ ॥൧॥
|ഹേ, ഇന്ദ്രനെ സ്തുതിക്കുന്ന മിത്രങ്ങളേ! ഇവിടെ വന്നിരിക്കുകയും
ഇന്ദ്രൻറെ ഗുണഗണങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുവിൻ.
|-
|पुरूतमं पुरूणामीशानं वार्याणाम् ।
Line 18 ⟶ 19:
|പുരൂതമം പരൂണാമീശാനം വാര്യാണാം ।
ഇന്ദ്രം സോമേ സചാ സുതേ ॥൨॥
|എല്ലാവരും ഒന്നായിച്ചേർന്ന് സോമരസം തയ്യാറാക്കുകയും
ഇന്ദ്രനെ സ്തുതിക്കുകയും ചെയ്യുവിൻ.
|-
|स घा नो योग आ भुवत्स राये स पुरंध्याम् ।
Line 24 ⟶ 26:
|സ ഘാ നോ യോഗ ആ ഭുവത്സരായേ സ പുരംധ്യാം ।
ഗമദ്വാജേഭിരാ സ നഃ ॥൨॥
|ആ ഇന്ദ്രൻ ആവശ്യത്തിനുള്ള ധനവും സൽബുദ്ധിയും നമുക്കു
നൽകുകയും തൻറെ വിഭിന്നങ്ങളായ ശക്തികളോടു കൂടി നമ്മെ സഹായിക്കുകയും ചെയ്യട്ടെ.
|-
|यस्य संस्थे न वृण्वते हरी समत्सु शत्रवः ।
Line 30 ⟶ 33:
|യസ്യ സംസ്ഥേ ന വൃണവതേ ഹരി സമത്സു ശത്രവഃ ।
തസ്മാ ഇന്ദ്രായ ഗായത ॥൪॥
|ആരുടെ അശ്വബദ്ധമായ രഥത്തിനുമുമ്പിൽ ശത്രുക്കൾക്കുറച്ചുനിൽക്കുവാൻ
കഴിയാതിരിക്കുന്നുവോ, ആ ഇന്ദ്രൻറെ ഗീതം ഗാനം ചെയ്യുവിൻ.
|-
|सुतपाव्ने सुता इमे शुचयो यन्ति वीतये ।
Line 36 ⟶ 40:
|സുതപാവ്നേ സുതാ ഇമേ ശുചയോ യന്തി വിതയേ ।
സാമാസോ ദധ്യാശിരഃ ॥൫॥
|ഈ ശോധിതമായ സോമരസം, സോമപാനിയായ
ഇന്ദ്രന് പാനം ചെയ്യുന്നതിനുവേണ്ടി സ്വതേ ലഭ്യമായിട്ടുള്ളതാണ്.
|-
|त्वं सुतस्य पीतये सद्यो वृद्धो अजायथाः ।
Line 42 ⟶ 47:
|ത്വം സുതസ്യ പിതയേ സദ്യോ വൃദ്ധോ അജായഥാഃ ।
ഇന്ദ്ര ജ്യൈഷ്ഠ്യായ സുക്രതോ ॥൬॥
|ഹേ ഉത്തമക്രതുവായ ഇന്ദ്രാ! നീ സോമപാനം വഴി
ഉന്നതനായിത്തീരുന്നതിന് സദാ തൽപ്പരനായിരിക്കുന്നു.
|-
|आ त्वा विशन्त्वाशवः सोमास इन्द्र गिर्वणः ।
Line 48 ⟶ 54:
|ആ ത്വാ വിശന്ത്വാശവഃ സോമാസ ഇന്ദ്ര ഗിർവണഃ ।
ശം തേ സന്തു പ്രചേതസേ ॥൭॥
|ഹേ, സ്തുത്വാ! ഈ സോമരസം നിൻറെ ശരീരത്തിൽ രമിക്കട്ടെ,
നിനക്ക് പ്രസന്നത പ്രദാനം ചെയ്യട്ടെ. ജ്ഞാനികൾ നിനക്ക് സുഖദായകരാകട്ടെ.
|-
|त्वां स्तोमा अवीवृधन्त्वामुक्था शतक्रतो ।
Line 55 ⟶ 62:
ത്വാം വർധന്തു നോ ഗിരഃ ॥൮॥
|ഹേ, ശതകർമ്മാവായ ഇന്ദ്രാ! നീ സ്തോമത്താലും
മുക്ഥത്താലുമെന്നതുപോലെ എൻറെ സ്തോത്രമയങ്ങളായ
ഈ വാണികളിൽക്കൂടി പ്രതിഷ്‌ടം പ്രാപിച്ച് വളരൂ.
|-
|अक्षितोतिः सनेदिमं वाजमिन्द्रः सहस्रिणम् ।
Line 61 ⟶ 69:
|അക്ഷിതോതിഃ സനോദിമം വാജമിന്ദ്രഃ സഹസ്രിണം ।
യസ്മിൻ വിശ്വാനി പൌംസ്യാ ॥൯॥
|യാതൊരുത്തൻറെ സാമർത്ഥ്യത്തിൽ ഒരിക്കലും കുറവുണ്ടാകാതിരിക്കുന്നുവോ,

യാതൊരുത്തനിൽ എല്ലാ ശക്തികളുടെയും സമാവേശമുണ്ടായിരിക്കുന്നുവോ,
ആ ഇന്ദ്രൻ ആയിരങ്ങളെ പരിപാലിക്കുവാനുള്ള സാമർത്ഥ്യം നമുക്കു പ്രദാനം ചെയ്യട്ടെ.
|-
|मा नो मर्ता अभि द्रुहन्तनूनामिन्द्र गिर्वणः ।
Line 67 ⟶ 78:
|മാ നോ മർതാ അഭി ദ്രുഹന്തനൂനാമിന്ദ്ര ഗിർവണഃ ।
ഇശാനോ യവയാ വദം॥൧0॥
|ഹേ, സ്തുത്യനായ ഇന്ദ്രാ! ഞങ്ങളുടെ ശരീരങ്ങൾ യാതൊരു
ശത്രുക്കളും ഹിംസിക്കാതിരിക്കട്ടെ. ആർക്കും ഞങ്ങളെ
ഹിംസിക്കുവാൻ സാധിക്കാതിരിക്കട്ടെ. നീ എല്ലാ പ്രകാരത്തിലും സമർത്ഥനാണ്.
 
|-
"https://ml.wikisource.org/wiki/ഋഗ്വേദം/മണ്ഡലം_1/സൂക്തം_5" എന്ന താളിൽനിന്ന് ശേഖരിച്ചത്