റ്റാഗ്: MassMessage delivery
No edit summary
വരി 448:
</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/ot4&oldid=17952015 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->
 
നമസ്കാരം.ഞാൻ വിക്കിയിൽ പുതിയ അംഗമാണ്. എൻറെ ഒഴിവുസമയം ഇവിടെ പ്രയോജനകരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് അംഗത്വം എടുത്തത്. ഋഗ്വേദം മണ്ഡലം ഒന്നിലെ രണ്ട് മുതൽ ആറു വരെയുള്ള സൂക്തങ്ങളുടെ മലയാളഅർത്ഥമാണ് ഇതുവരെ ചേർത്തത്. വി.ബാലകൃഷ്ണൻ ഡോ. ലീലാദേവി ദമ്പദികളുടെ ഋഗ്വേദം മലയാളതർജ്ജമയാണ് ഈ സംരംഭത്തിനായി ആശ്രയിക്കുന്നത്. ഇത്തരത്തിൽ മുമ്പോട്ടുള്ള സൂക്തങ്ങൾ കൂടി മുഴുവനാക്കാൻ ആഗ്രഹിക്കുന്നു. അത് പ്രയോജനപ്രദമാകുമോ എന്നും സാങ്കേതികതകരാറുകൾ എന്തെങ്കിലും ഉണ്ടോ എന്നും ഒന്ന് പരിശോധിക്കുമോ? വിക്കിയിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് കുറവുകൾ ചൂണ്ടിക്കാണിക്കുമോ? മണ്ഡലം ഒന്ന് സൂക്തം ഏഴ് തുടങ്ങിവച്ചിട്ടുണ്ട്.
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്