വരി 452:
നമസ്കാരം.ഞാൻ [[ഉ:ഗിരിജ നവനീതകൃഷ്ണൻ]],വിക്കിയിൽ പുതിയ അംഗമാണ്. എൻറെ ഒഴിവുസമയം ഇവിടെ പ്രയോജനകരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് അംഗത്വം എടുത്തത്. ഋഗ്വേദം [[ഋഗ്വേദം/മണ്ഡലം 1]]മണ്ഡലം ഒന്നിലെ രണ്ട് മുതൽ ആറു വരെയുള്ള സൂക്തങ്ങളുടെ മലയാളഅർത്ഥമാണ് ഇതുവരെ ചേർത്തത്. വി.ബാലകൃഷ്ണൻ ഡോ. ലീലാദേവി ദമ്പതികളുടെ ഋഗ്വേദം മലയാളതർജ്ജമയാണ് ഈ സംരംഭത്തിനായി ആശ്രയിക്കുന്നത്.https://ia800304.us.archive.org/25/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf ഇത്തരത്തിൽ മുമ്പോട്ടുള്ള സൂക്തങ്ങൾ കൂടി മുഴുവനാക്കാൻ ആഗ്രഹിക്കുന്നു. അത് പ്രയോജനപ്രദമാകുമോ എന്നും സാങ്കേതികതകരാറുകൾ എന്തെങ്കിലും ഉണ്ടോ എന്നും ഒന്ന് പരിശോധിക്കുമോ? വിക്കിയിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് കുറവുകൾ ചൂണ്ടിക്കാണിക്കുമോ? മണ്ഡലം ഒന്ന് സൂക്തം ഏഴ് തുടങ്ങിവച്ചിട്ടുണ്ട്.{{ഒപ്പുവെക്കാത്തവ|ഗിരിജ നവനീതകൃഷ്ണൻ|12:10, ജൂൺ 18, 2018}}
: സ്വാഗതം, ഞാനും നോക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:47, 19 ജൂൺ 2018 (UTC)
: @[[ഉ:ഗിരിജ നവനീതകൃഷ്ണൻ]], ഋഗ്‌വേദത്തിന്റെ ഈ തർജ്ജിമയ്ക്ക് പകർപ്പവകാശമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ആ പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കം ഇവിടെ ഉപയോഗിക്കുന്നത് പകർപ്പവകാശലംഘനമായി കണക്കാക്കപ്പെടാം, മലയാളം വിക്കിഗ്രന്ഥശാലയെ നിയമപരമായ കുരുക്കുകളിലേക്കും നയിക്കാം. സ്വതന്ത്രമായ-പകർപ്പവകാശമില്ലാത്ത ഉള്ളടക്കമേ ഇവിടെ ഉപയോഗിക്കാവൂ. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:19, 20 ജൂൺ 2018 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്