"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഒരു സ്ത്രീ ഗര്‍ഭംധരിച്ചുഗർഭംധരിച്ചു ആണ്‍കുഞ്ഞിനെആൺകുഞ്ഞിനെ പ്രസവിച്ചാല്‍പ്രസവിച്ചാൽ അവള്‍അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍അവൾ അശുദ്ധയായിരിക്കേണം.
 
{{verse|3}} എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മംഅഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.
 
{{verse|4}} പിന്നെ അവള്‍അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
 
{{verse|5}} പെണ്‍കുഞ്ഞിനെപെൺകുഞ്ഞിനെ പ്രസവിച്ചാല്‍പ്രസവിച്ചാൽ അവള്‍അവൾ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.
 
{{verse|6}} മകന്നു വേണ്ടിയോ മകള്‍ക്കുമകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ആട്ടിൻ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ പുരോഹിത തന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|7}} അവന്‍അവൻ അതു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അര്‍പ്പിച്ചുഅർപ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ടു അവള്‍അവൾ ശുദ്ധയാകും. ഇതു ആണ്‍കുഞ്ഞിനെയോആൺകുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോപെൺകുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ളപ്രസവിച്ചവൾക്കുള്ള പ്രമാണം.
 
{{verse|8}} ആട്ടിന്‍ആട്ടിൻ കുട്ടിക്കു അവളുടെ പക്കല്‍പക്കൽ വകയില്ല എങ്കില്‍എങ്കിൽ അവള്‍അവൾ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍പുരോഹിതൻ അവള്‍ക്കുവേണ്ടിഅവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അവള്‍അവൾ ശുദ്ധയാകും.
 
{{Navi|