"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ചനേർച്ച നിവര്‍ത്തിക്കുമ്പോള്‍നിവർത്തിക്കുമ്പോൾ ആള്‍ആൾ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍യഹോവേക്കുള്ളവൻ ആകേണം.
 
{{verse|3}} ഇരുപതു വയസ്സുമുതല്‍വയസ്സുമുതൽ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെല്‍ശേക്കെൽ വെള്ളി ആയിരിക്കേണം.
 
{{verse|4}} പെണ്ണായിരുന്നാല്‍പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെല്‍ശേക്കെൽ ആയിരിക്കേണം.
 
{{verse|5}} അഞ്ചു വയസ്സുമുതല്‍വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കില്‍എങ്കിൽ നിന്റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
 
{{verse|6}} ഒരു മാസം മുതല്‍മുതൽ അഞ്ചുവയസ്സുവരെയുള്ളതായാല്‍അഞ്ചുവയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല്‍ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല്‍ശേക്കെൽ വെള്ളിയും ആയിരിക്കേണം.
 
{{verse|7}} അറുപതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടെങ്കില്‍മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
 
{{verse|9}} അതു യഹോവേക്കു വഴിപാടു കഴിപ്പാന്‍കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കില്‍എങ്കിൽവകയില്‍വകയിൽ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
 
{{verse|10}} തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍എങ്കിൽ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
 
{{verse|11}} അതു യഹോവേക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില്‍എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിര്‍ത്തേണംനിർത്തേണം.
 
{{verse|12}} അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
 
{{verse|13}} അതിനെ വീണ്ടെടുക്കുന്ന എങ്കില്‍എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
 
{{verse|14}} ഒരുത്തന്‍ഒരുത്തൻ തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍പുരോഹിതൻ അതു മതിക്കേണം. പുരോഹിതന്‍പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
 
{{verse|15}} തന്റെ വീടു വിശുദ്ധീകരിച്ചാല്‍വിശുദ്ധീകരിച്ചാൽ അതു വീണ്ടുക്കുന്നെങ്കില്‍വീണ്ടുക്കുന്നെങ്കിൽ അവന്‍അവൻ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍എന്നാൽ അതു അവന്നുള്ളതാകും.
 
{{verse|16}} ഒരുത്തന്‍ഒരുത്തൻ തന്റെ അവകാശനിലത്തില്‍അവകാശനിലത്തിൽ ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല്‍വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവംഹോമെർയവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ശേക്കെൽ വെള്ളി മതിക്കേണം.
 
{{verse|17}} യോബേല്‍യോബേൽ സംവത്സരംമുതല്‍സംവത്സരംമുതൽ അവന്‍അവൻ തന്റെ നിലം വിശുദ്ധീകരിച്ചാല്‍വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.
 
{{verse|19}} യോബേല്‍സംവത്സരത്തിന്റെയോബേൽസംവത്സരത്തിന്റെ ശേഷം അവന്‍അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെയോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കുസംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതന്‍പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്‍നിന്നുമതിപ്പിൽനിന്നു കുറെക്കേണം.
 
{{verse|20}} അവന്‍അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
 
{{verse|21}} ആ നിലം യൊബേല്‍യൊബേൽ സംവത്സരത്തില്‍സംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാര്‍പ്പിതഭൂമിപോലെശപഥാർപ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
 
{{verse|22}} തന്റെ അവകാശനിലങ്ങളില്‍അവകാശനിലങ്ങളിൽ ഉള്‍പ്പെടാതെഉൾപ്പെടാതെ സ്വായര്‍ജ്ജിതമായുള്ളസ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ഒരുത്തൻ യഹോവേക്കു ശുദ്ധീകരിച്ചാല്‍ശുദ്ധീകരിച്ചാൽ
 
{{verse|23}} പുരോഹിതന്‍പുരോഹിതൻ യോബേല്‍യോബേൽ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍അവൻ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.
 
{{verse|24}} ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
 
{{verse|25}} നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
 
{{verse|27}} അതു അശുദ്ധമൃഗമാകുന്നു എങ്കില്‍എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില്‍വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വില്‍ക്കേണംവിൽക്കേണം.
 
{{verse|28}} എന്നാല്‍എന്നാൽ ഒരുത്തന്‍ഒരുത്തൻ തനിക്കുള്ള ആള്‍ആൾ, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവുംശപഥാർപ്പിതവും വില്‍ക്കയോവിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതംശപഥാർപ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.
 
{{verse|29}} മനുഷ്യവര്‍ഗ്ഗത്തില്‍നിന്നുമനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
 
{{verse|30}} നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവേക്കുള്ളതു ആകുന്നു; അതു യഹോവേക്കു വിശുദ്ധം.
 
{{verse|31}} ആരെങ്കിലും തന്റെ ദശാംശത്തില്‍ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തുചേർത്തു കൊടുക്കേണം.
 
{{verse|32}} മാടാകട്ടെ ആടാകട്ടെ കോലിന്‍കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവേക്കു വിശുദ്ധമായിരിക്കേണം.
 
{{verse|33}} അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
 
{{verse|34}} യിസ്രായേല്‍മക്കള്‍ക്കുവേണ്ടിയിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചുസീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകള്‍കല്പനകൾ ഇവതന്നേ
 
{{Navi|