"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} അനന്തരം യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയുംസർവ്വസഭയും ഒന്നാം മാസം സീന്‍സീൻ മരുഭൂമിയില്‍മരുഭൂമിയിൽ എത്തി, ജനം കാദേശില്‍കാദേശിൽ പാര്‍ത്തുപാർത്തു; അവിടെ വെച്ചു മിര്‍യ്യാംമിർയ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
 
{{verse|2}} ജനത്തിന്നു കുടിപ്പാന്‍കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍അപ്പോൾ അവര്‍അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
 
{{verse|3}} ജനം മേശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാര്‍സഹോദരന്മാർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ മരിച്ചപ്പോള്‍മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍എങ്കിൽ കൊള്ളായിരുന്നു.
 
{{verse|4}} ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങള്‍നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയില്‍മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു?
 
{{verse|5}} ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ നിങ്ങള്‍നിങ്ങൾ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു.
 
{{verse|6}} എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കുംഅവർക്കും പ്രത്യക്ഷമായി.
 
{{verse|7}} യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍അവർ കാണ്‍കെകാൺകെ പാറയോടു കല്പിക്ക.
 
{{verse|8}} എന്നാല്‍എന്നാൽ അതു വെള്ളം തരും; പാറയില്‍പാറയിൽ നിന്നു അവര്‍ക്കുംഅവർക്കും വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികള്‍ക്കുംകന്നുകാലികൾക്കും കുടിപ്പാന്‍കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
 
{{verse|9}} തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു വടി എടുത്തു.
 
{{verse|10}} മോശെയും അഹരോനും പാറയുടെ അടുക്കല്‍അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേള്‍പ്പിന്‍കേൾപ്പിൻ ; ഈ പാറയില്‍നിന്നുപാറയിൽനിന്നു ഞങ്ങള്‍ഞങ്ങൾ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
 
{{verse|11}} മോശെ കൈ ഉയര്‍ത്തിഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
 
{{verse|12}} പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ കാണ്‍കെകാൺകെ എന്നെ ശുദ്ധീകരിപ്പാന്‍ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍നിങ്ങൾ ഈ സഭയെ ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
 
{{verse|13}} ഇതു യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവര്‍അവർ അവരില്‍അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
 
{{verse|14}} അനന്തരം മോശെ കാദേശില്‍നിന്നുകാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: നിന്റെ സഹോദരനായ യിസ്രായേല്‍യിസ്രായേൽ ഇപ്രകാരം പറയുന്നു:
 
{{verse|15}} ഞങ്ങള്‍ക്കുണ്ടായഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ മിസ്രയീമില്‍മിസ്രയീമിൽ പോയി ഏറിയ കാലം പാര്‍ത്തുപാർത്തു: മിസ്രയീമ്യര്‍മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
 
{{verse|16}} ഞങ്ങള്‍ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോള്‍നിലവിളിച്ചപ്പോൾ അവന്‍അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍കാദേശിൽ എത്തിയിരിക്കുന്നു.
 
{{verse|17}} ഞങ്ങള്‍ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങള്‍ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ഞങ്ങൾ രാജപാതയില്‍കൂടിരാജപാതയിൽകൂടി തന്നേ നടക്കും;
 
{{verse|18}} നിന്റെ അതിര്‍അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടു: നീ എന്റെ നാട്ടില്‍കൂടിനാട്ടിൽകൂടി കടക്കരുതു: കടന്നാല്‍കടന്നാൽ ഞാന്‍ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
 
{{verse|19}} അതിന്നു യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അവനോടു: ഞങ്ങള്‍ഞങ്ങൾ പെരുവഴിയില്‍കൂടിപെരുവഴിയിൽകൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാല്‍കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാല്‍നടയായികാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
 
{{verse|20}} അതിന്നു അവന്‍അവൻ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.
 
{{verse|21}} ഇങ്ങനെ എദോം തന്റെ അതിരില്‍കൂടിഅതിരിൽകൂടി കടന്നുപോകുവാന്‍കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി.
 
{{verse|22}} പിന്നെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയുംസർവ്വസഭയും കാദേശില്‍നിന്നുകാദേശിൽനിന്നു യാത്രപുറപ്പെട്ടു ഹോര്‍ഹോർ പര്‍വ്വതത്തില്‍പർവ്വതത്തിൽ എത്തി.
 
{{verse|23}} എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചുഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
 
{{verse|24}} അഹരോന്‍അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍കലഹജലത്തിങ്കൽ നിങ്ങള്‍നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ഞാൻ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍അവൻ കടക്കയില്ല.
 
{{verse|25}} അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വ്വതത്തില്‍ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു
 
{{verse|26}} അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
 
{{verse|27}} യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയുംസർവ്വസഭയും കാണ്‍കെകാൺകെ അവര്‍അവർ ഹോര്‍പര്‍വ്വത്തില്‍ഹോർപർവ്വത്തിൽ കയറി.
 
{{verse|28}} മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍അഹരോൻ അവിടെ പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ മുകളില്‍വെച്ചുമുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങി വന്നു. അഹരോന്‍അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍അറിഞ്ഞപ്പോൾ യിസ്രായേല്‍യിസ്രായേൽ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
 
{{Navi|