"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} മോശെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ചനേർച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതംപരിവർജ്ജനവ്രതം ദീക്ഷിപ്പാന്‍ദീക്ഷിപ്പാൻ ശപഥംചെയ്കയോ ചെയ്താല്‍ചെയ്താൽ അവന്‍അവൻ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നുവായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണംനിവർത്തിക്കേണം.
 
{{verse|3}} ഒരു സ്ത്രീ ബാല്യപ്രായത്തില്‍ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടില്‍വീട്ടിൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ യഹോവേക്കു ഒരു നേര്‍ച്ചനേര്‍ന്നുനേർച്ചനേർന്നു ഒരു പരിവര്‍ജ്ജനവ്രതംപരിവർജ്ജനവ്രതം നിശ്ചയിക്കയും
 
{{verse|4}} അവളുടെ അപ്പന്‍അപ്പൻ അവളുടെ നേര്‍ച്ചയെയുംനേർച്ചയെയും അവള്‍അവൾ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയുംപരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താല്‍ചെയ്താൽ അവളുടെ എല്ലാനേര്‍ച്ചകളുംഎല്ലാനേർച്ചകളും അവള്‍അവൾ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതമൊക്കെയുംപരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
 
{{verse|5}} എന്നാല്‍എന്നാൽ അവളുടെ അപ്പന്‍അപ്പൻ അവളുടെ എല്ലാനേര്‍ച്ചയെയുംഎല്ലാനേർച്ചയെയും അവള്‍അവൾ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയുംപരിവർജ്ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്നകേൾക്കുന്ന നാളില്‍നാളിൽ അവളോടു വിലക്കിയാല്‍വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന്‍അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
 
{{verse|6}} അവള്‍ക്കുഅവൾക്കു ഒരു നേര്‍ച്ചയോനേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതമോപരിവർജ്ജനവ്രതമോ ഉള്ളപ്പോള്‍ഉള്ളപ്പോൾ
 
{{verse|7}} അവള്‍അവൾ ഒരുത്തന്നു ഭാര്യയാകയും ഭര്‍ത്താവുഭർത്താവു അതിനെക്കുറിച്ചു കേള്‍ക്കുന്നകേൾക്കുന്ന നാളില്‍നാളിൽ മിണ്ടാതിരിക്കയും ചെയ്താല്‍ചെയ്താൽ അവളുടെ നേര്‍ച്ചകളുംനേർച്ചകളും അവള്‍അവൾ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവുംപരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
 
{{verse|8}} എന്നാല്‍എന്നാൽ ഭര്‍ത്താവുഭർത്താവു അതു കേട്ട നാളില്‍നാളിൽ അവളോടു വിലക്കിയാല്‍വിലക്കിയാൽ അവളുടെ നേര്‍ച്ചയുംനേർച്ചയും അവള്‍അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതവുംപരിവർജ്ജനവ്രതവും അവന്‍അവൻ ദുര്‍ബ്ബലപ്പെടുത്തുന്നുദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
 
{{verse|9}} വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്‍ച്ചയുംനേർച്ചയും പരിവര്‍ജ്ജനവ്രതവുംപരിവർജ്ജനവ്രതവും എല്ലാം അവളുടെ മേല്‍മേൽ സ്ഥിരമായിരിക്കും.
 
{{verse|10}} അവള്‍അവൾ ഭര്‍ത്താവിന്റെഭർത്താവിന്റെ വീട്ടില്‍വെച്ചുവീട്ടിൽവെച്ചു നേരുകയോ ഒരു പരിവര്‍ജ്ജനശപഥംപരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
 
{{verse|11}} ഭര്‍ത്താവുഭർത്താവു അതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാല്‍ഇരുന്നാൽ അവളുടെ നേര്‍ച്ചകള്‍നേർച്ചകൾ ഒക്കെയും അവള്‍അവൾ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവുംപരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
 
{{verse|12}} എന്നാല്‍എന്നാൽ ഭര്‍ത്താവുഭർത്താവു കേട്ട നാളില്‍നാളിൽ അവയെ ദുര്‍ബ്ബലപ്പെടുത്തിദുർബ്ബലപ്പെടുത്തി എങ്കില്‍എങ്കിൽ നേര്‍ച്ചകളോനേർച്ചകളോ പരിവര്‍ജ്ജനവ്രതമോപരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല്‍നാവിന്മേൽ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവുഭർത്താവു അതിനെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നുദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
 
{{verse|13}} ആത്മതപനം ചെയ്‍വാനുള്ള ഏതു നേര്‍ച്ചയുംനേർച്ചയും പരിവര്‍ജ്ജനശപഥവുംപരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്‍ബ്ബലപ്പെടുത്തുവാനോദുർബ്ബലപ്പെടുത്തുവാനോ ഭര്‍ത്താവിന്നുഭർത്താവിന്നു അധികാരം ഉണ്ടു.
 
{{verse|14}} എന്നാല്‍എന്നാൽ ഭര്‍ത്താവുഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കില്‍എങ്കിൽ അവന്‍അവൻ അവളുടെ എല്ലാനേര്‍ച്ചയുംഎല്ലാനേർച്ചയും അവള്‍അവൾ നിശ്ചയിച്ച സകലപരിവര്‍ജ്ജനവ്രതവുംസകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളില്‍നാളിൽ മിണ്ടാതിരിക്കകൊണ്ടു അവന്‍അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
 
{{verse|15}} എന്നാല്‍എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്‍ബ്ബലപ്പെടുത്തിയാല്‍ദുർബ്ബലപ്പെടുത്തിയാൽ അവന്‍അവൻ അവളുടെ കുറ്റം വഹിക്കും.
 
{{verse|16}} ഭാര്യാഭര്‍ത്താക്കന്മാര്‍ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടില്‍വീട്ടിൽ കന്യകയായി പാര്‍ക്കുംന്നപാർക്കുംന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള്‍ചട്ടങ്ങൾ ഇവ തന്നേ.
 
{{Navi|