"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 100" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Psalms}} {{Navi| Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 99| Next=സത്യവേദപ...
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 99|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 101|
}}
{{SVPM Old Testament}}
 
{{verse|1}} സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ആർപ്പിടുവിൻ .
 
{{verse|2}} സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍സേവിപ്പിൻ ; സംഗീതത്തോടെ അവന്റെ സന്നിധിയില്‍സന്നിധിയിൽ വരുവിന്‍വരുവിൻ .
 
{{verse|3}} യഹോവ തന്നേ ദൈവം എന്നറിവിന്‍എന്നറിവിൻ ; അവന്‍അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവന്‍അവൻ മേയിക്കുന്ന ആടുകളും തന്നേ.
 
{{verse|4}} അവന്റെ വാതിലുകളില്‍വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിന്‍വരുവിൻ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍വാഴ്ത്തുവിൻ .
 
{{verse|5}} യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
വരി 18:
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 99|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 101|
}}