"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 108" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 108
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 107|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 109|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാന്‍ഞാൻ കീര്‍ത്തനംകീർത്തനം പാടും.
 
{{verse|2}} വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ഉണരുവിൻ ; ഞാന്‍ഞാൻ അതികാലത്തെ ഉണരും.
 
{{verse|3}} യഹോവേ, വംശങ്ങളുടെ ഇടയില്‍ഇടയിൽ ഞാന്‍ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ഞാൻ നിനക്കു കീര്‍ത്തനംകീർത്തനം പാടും.
 
{{verse|4}} നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
 
{{verse|5}} ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കുംസർവ്വഭൂമിക്കും മീതെ തന്നേ.
 
{{verse|6}} നിനക്കു പ്രിയമുള്ളവര്‍പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കുഞങ്ങൾക്കു ഉത്തരമരുളേണമേ.
 
{{verse|7}} ദൈവം തന്റെ വിശുദ്ധിയില്‍വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ഞാൻ ആനന്ദിക്കും; ഞാന്‍ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
 
{{verse|8}} ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
 
{{verse|9}} മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ഏദോമിന്മേൽ ഞാന്‍ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ദേശത്തിന്മേൽ ഞാന്‍ഞാൻ ജയഘോഷംകൊള്ളും.
 
{{verse|10}} ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ആർ വഴിനടത്തും?
 
{{verse|11}} ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
 
{{verse|12}} വൈരിയുടെ നേരെ ഞങ്ങള്‍ക്കുഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോവ്യർത്ഥമല്ലോ.
 
{{verse|13}} ദൈവത്താല്‍ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കുംപ്രവർത്തിക്കും; അവന്‍അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 107|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 109|
}}