"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 110" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 110
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 109|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 111|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവ എന്റെ കര്‍ത്താവിനോടുകർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാന്‍ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
 
{{verse|2}} നിന്റെ ബലമുള്ള ചെങ്കോല്‍ചെങ്കോൽ യഹോവ സീയോനില്‍നിന്നുസീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
 
{{verse|3}} നിന്റെ സേനാദിവസത്തില്‍സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നുഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
 
{{verse|4}} നീ മല്‍ക്കീസേദെക്കിന്റെമൽക്കീസേദെക്കിന്റെ വിധത്തില്‍വിധത്തിൽ എന്നേക്കും ഒരു പുരോഹിതന്‍പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
 
{{verse|5}} നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവുകർത്താവു തന്റെ ക്രോധദിവസത്തില്‍ക്രോധദിവസത്തിൽ രാജാക്കന്മാരെ തകര്‍ത്തുകളയുംതകർത്തുകളയും.
 
{{verse|6}} അവന്‍അവൻ ജാതികളുടെ ഇടയില്‍ഇടയിൽ ന്യായംവിധിക്കും; അവന്‍അവൻ എല്ലാടവും ശവങ്ങള്‍കൊണ്ടുശവങ്ങൾകൊണ്ടു നിറെക്കും; അവന്‍അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയുംതകർത്തുകളയും.
 
{{verse|7}} അവന്‍അവൻ വഴിയരികെയുള്ള തോട്ടില്‍നിന്നുതോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവന്‍അവൻ തല ഉയര്‍ത്തുംഉയർത്തും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 109|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 111|
}}