"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 125" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 125
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 124|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 126|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയില്‍യഹോവയിൽ ആശ്രയിക്കുന്നവര്‍ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിലക്കുന്ന സീയോന്‍സീയോൻ പര്‍വ്വതംപർവ്വതം പോലെയാകുന്നു.
 
{{verse|2}} പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
 
{{verse|3}} നീതിമാന്മാര്‍നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേല്‍അവകാശത്തിന്മേൽ ഇരിക്കയില്ല.
 
{{verse|4}} യഹോവേ, ഗുണവാന്മാര്‍ക്കുംഗുണവാന്മാർക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കുംഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ.
 
{{verse|5}} എന്നാല്‍എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേല്‍യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 124|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 126|
}}