"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 14|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ഞാൻ കാണാതവണ്ണം മറെക്കും?
 
{{verse|2}} എത്രത്തോളം ഞാന്‍ഞാൻ എന്റെ ഉള്ളില്‍ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍എന്റെമേൽ ഉയര്‍ന്നിരിക്കുംഉയർന്നിരിക്കും?
 
{{verse|3}} എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
 
{{verse|4}} ഞാന്‍ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാന്‍ഞാൻ ഭ്രമിച്ചുപോകുന്നതിനാല്‍ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികള്‍വൈരികൾ ഉല്ലസിക്കയുമരുതേ.
 
{{verse|5}} ഞാനോ നിന്റെ കരുണയില്‍കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍രക്ഷയിൽ ആനന്ദിക്കും.
 
{{verse|6}} യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ഞാൻ അവന്നു പാട്ടു പാടും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 14|
}}