"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 138" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 138
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 137|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 139|
}}
{{SVPM Old Testament}}
 
{{verse|1}} ദാവീദിന്റെ ഒരു സങ്കീര്‍ത്തനംസങ്കീർത്തനം. ഞാന്‍ഞാൻ പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ഞാൻ നിന്നെ കീര്‍ത്തിക്കുംകീർത്തിക്കും.
 
{{verse|2}} ഞാന്‍ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
 
{{verse|3}} ഞാന്‍ഞാൻ വിളിച്ചപേക്ഷിച്ച നാളില്‍നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
 
{{verse|4}} യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
 
{{verse|5}} അതേ, അവര്‍അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
 
{{verse|6}} യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോഗർവ്വിയെയോ അവന്‍അവൻ ദൂരത്തുനിന്നു അറിയുന്നു.
 
{{verse|7}} ഞാന്‍ഞാൻ കഷ്ടതയുടെ നടുവില്‍നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
 
{{verse|8}} യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
വരി 24:
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 137|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 139|
}}