"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 147" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 147
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 146|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 148|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ . യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനംകീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
 
{{verse|2}} യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുംന്നുകൂട്ടിച്ചേർക്കുംന്നു.
 
{{verse|3}} മനംതകര്‍ന്നവരെമനംതകർന്നവരെ അവന്‍അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
 
{{verse|4}} അവന്‍അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര്‍പേർ വിളിക്കുന്നു.
 
{{verse|5}} നമ്മുടെ കര്‍ത്താവുകർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
 
{{verse|6}} യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നുഉയർത്തുന്നു; അവന്‍അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
 
{{verse|7}} സ്തോത്രത്തോടെ യഹോവേക്കു പാടുവിന്‍പാടുവിൻ ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്‍ത്തനംകീർത്തനം ചെയ്‍വിന്‍ചെയ്‍വിൻ ;
 
{{verse|8}} അവന്‍അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍അവൻ പര്‍വ്വതങ്ങളില്‍പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
 
{{verse|9}} അവന്‍അവൻ മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കുംകാക്കകൂഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
 
{{verse|10}} അശ്വബലത്തില്‍അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില്‍ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
 
{{verse|11}} തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
 
{{verse|12}} യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
 
{{verse|13}} അവന്‍അവൻ നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
 
{{verse|14}} അവന്‍അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
 
{{verse|15}} അവന്‍അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഔടുന്നു.
 
{{verse|16}} അവന്‍അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
 
{{verse|17}} അവന്‍അവൻ നീര്‍ക്കട്ടനീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍കുളിർ സഹിച്ചു നിലക്കുന്നവനാര്‍നിലക്കുന്നവനാർ?
 
{{verse|18}} അവന്‍അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
 
{{verse|19}} അവന്‍അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
 
{{verse|20}} അങ്ങനെ യാതൊരു ജാതിക്കും അവന്‍അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍അവർ അറിഞ്ഞിട്ടുമില്ല.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 146|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 148|
}}