"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 148" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 148
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 147|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 149|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ . യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; ഉന്നതങ്ങളില്‍ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
{{verse|2}} അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; അവന്റെ സര്‍വ്വസൈന്യവുമേസർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ;
 
{{verse|3}} സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
{{verse|4}} സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവുംസ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
{{verse|5}} അവന്‍അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
 
{{verse|6}} അവന്‍അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
 
{{verse|7}} തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
{{verse|8}} തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
 
{{verse|9}} പര്‍വ്വതങ്ങളുംപർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
 
{{verse|10}} മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
വരി 30:
{{verse|12}} യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
 
{{verse|13}} ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതുഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
 
{{verse|14}} തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായയിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാര്‍ക്കുംസകലഭക്തന്മാർക്കും പുകഴ്ചയായി അവന്‍അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നുഉയർത്തിയിരിക്കുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 147|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 149|
}}