"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 46" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 46
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 45|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 47|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍കഷ്ടങ്ങളിൽ അവന്‍അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
 
{{verse|2}} അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
 
{{verse|3}} അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
 
{{verse|4}} ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
 
{{verse|5}} ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
 
{{verse|6}} ജാതികള്‍ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങള്‍രാജ്യങ്ങൾ കുലുങ്ങി; അവന്‍അവൻ തന്റെ ശബ്ദം കേള്‍പ്പിച്ചുകേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
 
{{verse|7}} സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗംദുർഗ്ഗം ആകുന്നു. സേലാ.
 
{{verse|8}} വരുവിന്‍വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍നോക്കുവിൻ ; അവന്‍അവൻ ഭൂമിയില്‍ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
 
{{verse|9}} അവന്‍അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നുനിർത്തൽചെയ്യുന്നു; അവന്‍അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍തീയിൽ ഇട്ടു ചുട്ടുകളയുന്നു.
 
{{verse|10}} മിണ്ടാതിരുന്നു, ഞാന്‍ഞാൻ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍കൊൾവിൻ ; ഞാന്‍ഞാൻ ജാതികളുടെ ഇടയില്‍ഇടയിൽ ഉന്നതന്‍ഉന്നതൻ ആകും; ഞാന്‍ഞാൻ ഭൂമിയില്‍ഭൂമിയിൽ ഉന്നതന്‍ഉന്നതൻ ആകും.
 
{{verse|11}} സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗംദുർഗ്ഗം ആകുന്നു. സേലാ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 45|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 47|
}}