"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 60" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 60
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 59|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 61|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
 
{{verse|2}} നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
 
{{verse|3}} നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
 
{{verse|4}} സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നുഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കുംഭക്തന്മാർക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
 
{{verse|5}} നിനക്കു പ്രിയമുള്ളവര്‍പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കുഞങ്ങൾക്കു ഉത്തരമരുളേണമേ.
 
{{verse|6}} ദൈവം തന്റെ വിശുദ്ധിയില്‍വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ഞാൻ ആനന്ദിക്കും; ഞാന്‍ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
 
{{verse|7}} ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
 
{{verse|8}} മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ഏദോമിന്മേൽ ഞാന്‍ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
 
{{verse|9}} ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ആർ വഴി നടത്തും?
 
{{verse|10}} ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
 
{{verse|11}} വൈരിയുടെനേരെ ഞങ്ങള്‍ക്കുഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോവ്യർത്ഥമല്ലോ.
 
{{verse|12}} ദൈവത്താല്‍ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കുംപ്രവർത്തിക്കും; അവന്‍അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 59|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 61|
}}