"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 62" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 62
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 61|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 63|
}}
{{SVPM Old Testament}}
 
{{verse|1}} എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നുഅവങ്കൽനിന്നു വരുന്നു.
 
{{verse|2}} അവന്‍അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍അവൻ തന്നേ; ഞാന്‍ഞാൻ ഏറെ കുലുങ്ങുകയില്ല.
 
{{verse|3}} നിങ്ങള്‍നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
 
{{verse|4}} അവന്റെ പദവിയില്‍നിന്നുപദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍അവർ നിരൂപിക്കുന്നതു; അവര്‍അവർ ഭോഷ്കില്‍ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍അവർ ശപിക്കുന്നു. സേലാ.
 
{{verse|5}} എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നുഅവങ്കൽനിന്നു വരുന്നു.
 
{{verse|6}} അവന്‍അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍അവൻ തന്നേ; ഞാന്‍ഞാൻ കുലുങ്ങുകയില്ല.
 
{{verse|7}} എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കല്‍പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
 
{{verse|8}} ജനമേ, എല്ലാകാലത്തും അവനില്‍അവനിൽ ആശ്രയിപ്പിന്‍ആശ്രയിപ്പിൻ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍മുമ്പിൽ പകരുവിന്‍പകരുവിൻ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
 
{{verse|9}} സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍തട്ടിൽ അവര്‍അവർ പൊങ്ങിപ്പോകും; അവര്‍അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ശ്വാസത്തേക്കാൾ ലഘുവാകുന്നു.
 
{{verse|10}} പീഡനത്തില്‍പീഡനത്തിൽ ആശ്രയിക്കരുതു; കവര്‍ച്ചയില്‍കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍വർദ്ധിച്ചാൽ അതില്‍അതിൽ മനസ്സു വെക്കരുതു;
 
{{verse|11}} ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ഒരിക്കൽ അരുളിച്ചെയ്തു. ഞാന്‍ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
 
{{verse|12}} കര്‍ത്താവേകർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 61|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 63|
}}