"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 85" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 85
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 84|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 86|
}}
{{SVPM Old Testament}}
വരി 14:
{{verse|4}} ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
 
{{verse|5}} നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോദീർഘിച്ചിരിക്കുമോ?
 
{{verse|6}} നിന്റെ ജനം നിന്നില്‍നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
 
{{verse|7}} യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങള്‍ക്കുഞങ്ങൾക്കു നല്കേണമേ.
 
{{verse|8}} യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ഞാൻ കേള്‍ക്കുംകേൾക്കും; അവര്‍അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
 
{{verse|9}} തിരുമഹത്വം നമ്മുടെ ദേശത്തില്‍ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
 
{{verse|10}} ദയയും വിശ്വസ്തതയും തമ്മില്‍തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍തമ്മിൽ ചുംബിച്ചിരിക്കുന്നു.
 
{{verse|11}} വിശ്വസ്തത ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു നോക്കുന്നു.
 
{{verse|12}} യഹോവ നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
 
{{verse|13}} നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെകാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 84|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 86|
}}