"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 92" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 92
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 91|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 93|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീര്‍ത്തിക്കുന്നതുംകീർത്തിക്കുന്നതും
 
{{verse|2}} പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
 
{{verse|3}} രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതുംവർണ്ണിക്കുന്നതും നല്ലതു.
 
{{verse|4}} യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
 
{{verse|5}} യഹോവേ, നിന്റെ പ്രവൃത്തികള്‍പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള്‍വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
 
{{verse|6}} മൃഗപ്രായനായ മനുഷ്യന്‍മനുഷ്യൻ അതു അറിയുന്നില്ല; മൂഢന്‍മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
 
{{verse|7}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയുംപ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
 
{{verse|8}} നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
 
{{verse|9}} യഹോവേ, ഇതാ, നിന്റെ ശത്രുക്കള്‍ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കള്‍ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
 
{{verse|10}} എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തുംഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
 
{{verse|11}} എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്നഎതിർക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചുദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
 
{{verse|12}} നീതിമാന്‍നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
 
{{verse|13}} യഹോവയുടെ ആലയത്തില്‍ആലയത്തിൽ നടുതലയായവര്‍നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍പ്രാകാരങ്ങളിൽ തഴെക്കും.
 
{{verse|14}} വാര്‍ദ്ധക്യത്തിലുംവാർദ്ധക്യത്തിലും അവര്‍അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
 
{{verse|15}} യഹോവ നേരുള്ളവന്‍നേരുള്ളവൻ , അവന്‍അവൻ എന്റെ പാറ, അവനില്‍അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 91|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 93|
}}