"സന്ധ്യാസൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
<poem>
വീരന്‍വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരന്‍ക്കാരൻ, തങ്കക്കതിര്‍പിഞ്ഛികതങ്കക്കതിർപിഞ്ഛിക നലമൊടുതാന്‍നലമൊടുതാൻ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വന്‍വൻ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.
 
പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തന്‍പ്രതാപത്തിനഅലിതൻപ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താന്‍വിയത്സിന്ധുവാരത്തിലെത്താൻ
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തന്‍തൻ കരൗഘം കുഴഞ്ഞി-
ട്ടാരാല്‍ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.
 
ഈശന്‍ഈശൻ തന്‍തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താന്‍താൻ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോര്‍ത്തുടന്‍നെന്നോർത്തുടൻ മാറ്റിയപ്പോള്‍മാറ്റിയപ്പോൾ
ലേശം കൂസാത്ത മട്ടില്‍മട്ടിൽ കുവലയമതിനുള്‍ത്തോഷമേകിത്തമസ്സിന്‍കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരന്‍ദിവസകരൻ ചാര്‍ജ്ജിതേല്പിച്ചിടുന്നൂചാർജ്ജിതേല്പിച്ചിടുന്നൂ.
 
ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകര്‍ക്കുലോകർക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയില്‍വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.
 
എന്താണക്കാണ്മതോര്‍ത്തീടുകഎന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോള്‍പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരന്‍പടരുകയാലീശ്വരൻ പാരിനേന്തും
സന്താപംതീര്‍ക്കുവാന്‍സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയില്‍വിളക്കാഴിയിൽ ചേര്‍ന്നതാമോചേർന്നതാമോ?
</poem>
 
<small><center>[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]</center></small>
 
[[വര്‍ഗ്ഗംവർഗ്ഗം:വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികള്‍കൃതികൾ]]
"https://ml.wikisource.org/wiki/സന്ധ്യാസൂര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്