"മണിമാല/സാവിത്രിയുടെ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''
 
<poem>
വരദേ വരനെണ്ണവറ്റിടും
തിരിപോല്‍തിരിപോൽ നിന്നു തിളങ്ങിടുന്നുതേ
തിരികില്ലതു ഭാഗ്യവാനവ-
ന്നെരിയുന്നെന്മനമീശവല്ലഭേ
 
തരുണത്വമതിൽക്കിടന്നുമെൻ
തരുണത്വമതില്‍ക്കിടന്നുമെന്‍
പുരുസൌഹാർദ്ദരസം നുകർന്നുമേ
പുരുസൌഹാര്‍ദ്ദരസം നുകര്‍ന്നുമേ
മരുവുന്ന മനോജ്ഞനോര്‍ക്കുമോമനോജ്ഞനോർക്കുമോ
മരണോദന്തമിതുണ്ണിപോലവൻ
മരണോദന്തമിതുണ്ണിപോലവന്‍
 
രഭസത്തൊടു ശുദ്ധസൌഹൃദ-
പ്രഭവം കൂട്ടിയിണക്കിയേകമായ്
ശുഭദായിനി ഞങ്ങള്‍ഞങ്ങൾ ദീപവും
പ്രഭയുമ്പോലിനി വേര്‍പെടാശിവേവേർപെടാശിവേ
 
വിരഹശ്രുതിയും സഹിക്കുമോ
വരി 24:
 
അകലും ക്ഷണമെറ്റമെറ്റമെ
ന്നകതാരില്‍ന്നകതാരിൽ ഭയമേകും എന്‍എൻ പ്രിയന്‍പ്രിയൻ
സുകുമാരനുമേ മറഞ്ഞു പോം
മുകുളം പോലിനി മൂന്നുനാള്‍ക്കകംമൂന്നുനാൾക്കകം
 
മനതാരിലെഴും പ്രിയത്തിനാല്‍പ്രിയത്തിനാൽ
നിനയാ മല്പതിതന്‍മല്പതിതൻ വിപത്തു ഞാന്‍ഞാൻ
ദിനമെങ്കിലുമ്മെത്തി സത്യമാം
മുനിവാക്കെന്നു മഹാഭയം ശിവേ
വരി 36:
മൃദുഗംഭീരമനോജ്ഞരൂപവും
വിദയം കവരാമവന്റെയാ
സുദൃഢസ്നേഹമഹോ തൊടാ യമന്‍യമൻ
 
ബഹുനർമ്മമുരച്ചു ബുദ്ധിമാൻ
ബഹുനര്‍മ്മമുരച്ചു ബുദ്ധിമാന്‍
മുഹുരിപ്പോള്‍മുഹുരിപ്പോൾ വരുമെന്റെ വല്ലഭന്‍വല്ലഭൻ
അഹഹ! വ്രതഹേതു കേള്‍ക്കുവാന്‍കേൾക്കുവാൻ
സഹസാ ദുര്‍ഭഗയെന്തുദുർഭഗയെന്തു ചൊല്വു ഞാന്‍ഞാൻ
 
വരനോടിവളോതുകില്ല ഭീ-
കരമാ വസ്തുത ജീവിതാവധി
പരമെൻ പ്രിയനന്തമേലുകിൽ
പരമെന്‍ പ്രിയനന്തമേലുകില്‍
പിരിയാ പോമവനൊത്തു തന്നെ ഞാന്‍ഞാൻ
 
സ്ഥിതിയിങ്ങതി ദുഃഖമെങ്കിലും
ക്ഷിതിവാസപ്രിയരാം ശരീരികള്‍ശരീരികൾ
പതിയെത്തി വിപത്തിലേകമാം
ഗതി നീതാന്‍നീതാൻ ഗരളാശനപ്രിയേ
 
പരമേശ്വരി സൃഷ്ടി രക്ഷ സം-
ഹരണം സര്‍വമിതോര്‍ക്കില്‍സർവമിതോർക്കിൽ നിന്റെയാം
വരമേകണമംബ മംഗളം
വരുവാനാശ്രിതവത്സവത്സലേ
 
പ്രിയനേതുമനർത്ഥമെന്നി നി-
പ്രിയനേതുമനര്‍ത്ഥമെന്നി നി-
ർഭയനാവാനയി സർവശക്ത നീ
ര്‍ഭയനാവാനയി സര്‍വശക്ത നീ
ദയ ചെയ്യുക ആന്തരാത്മിക-
പ്രിയയാം ദേവി ദയാപരാജിതേ
വരി 65:
</poem>
 
[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
"https://ml.wikisource.org/wiki/മണിമാല/സാവിത്രിയുടെ_പ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്