"മണിമാല/സിംഹനാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

168 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''

ഉണരിനുണരിനുള്ളിലാത്മശക്തി-

പ്രണയമെഴും സഹജാതരേ ത്വരിപ്പിന്‍ത്വരിപ്പിൻ!

രണപടഹമടിച്ചു ജാതിരക്ഷ-

സ്സണവൊരിടങ്ങളിലൊക്കെയെത്തി നേര്‍പ്പിന്‍നേർപ്പിൻ

കരനഖനിരകൊണ്ടു കൂരിരുട്ടാം

കരിയുടെ കുംഭമുടച്ചു ചോരതൂവി

ത്വരയൊടുദയമാര്‍ന്നുത്വരയൊടുദയമാർന്നു നിങ്ങളോടീ

‘ഹരി’യുരചെയ്‌വതു ഹന്ത! കേട്ടുകൊള്‍വിന്‍കേട്ടുകൊൾവിൻ

നേടിയൊരിരുള്‍നേടിയൊരിരുൾ തുലഞ്ഞു രാത്രിയോടും

കൊടിയ പിശാചുക്കള്‍പിശാചുക്കൾ കോടിപോയ്മറഞ്ഞു

മുടിവിനു നിഴല്‍കണ്ടുനിഴൽകണ്ടു മൂലതോറും

കുടികളില്‍കുടികളിൽ നില്പിതു ഘോരഭൂതമേകും.

ത്സടിതിയവനെയാഞ്ഞു വേട്ടയാടിന്‍വേട്ടയാടിൻ

നൊടിയളവിക്കലി നില്‍ക്കിലുണ്ടപായംനിൽക്കിലുണ്ടപായം

പടിമ പെരുതവന്നു പേപിടിപ്പി-

ച്ചടിമകളാക്കിടുമാരെയും ദുരാത്മാ.

സതതമിയന്ന മുഖത്തൊടും സധൈര്യം

അമരിനയി വിവേകനിത്യയന്ത്രം

വ്രതമൊടണഞ്ഞൊരു നെഞ്ചോടും ത്വരിപ്പിന്‍ത്വരിപ്പിൻ.

പറക പണിയിരുട്ടു പെറ്റതാകും

പറയനിവന്‍പറയനിവൻ സ്വയമെന്തു വിദ്യയാലോ

മറയവരുടെ മണ്ടയില്‍ക്കരേറിമണ്ടയിൽക്കരേറി-

ക്കുറകള്‍ക്കുറകൾ പറഞ്ഞു മുടിച്ചു കേരളത്തെ.

നരനു നരനശുദ്ധവസ്തുപോലും

ധരയില്‍ധരയിൽ നടപ്പതു തീണ്ടലാണുപോലും

നരകമിവിടമാണു ഹന്ത! കഷ്ടം

ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?

പരരിലലിവെഴാത്ത ദുര്‍ജ്ജനത്തിന്‍ദുർജ്ജനത്തിൻ-

കരബലകല്പിതമാണു ജാതിഭേദം

ദുരയൊടവര്‍ദുരയൊടവർ മിടഞ്ഞുവെച്ച മൌഢ്യ-

ത്തിരയിലൊളിക്കരുതാരുമാത്മദീപം.

എരുകെരിക മദീയരുള്ളിലര്‍ച്ചിമദീയരുള്ളിലർച്ചി-

സ്ഫൊരിതജടാഞ്ചിതനിത്യദീപമേ! നീ

പെരിയൊരരിയെ നിങ്ങള്‍നിങ്ങൾ പോയ് ജയിപ്പിന്‍ജയിപ്പിൻ

പരിചൊടു സിംഹയുവാക്കളേ! സലീലം.

[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15862" എന്ന താളിൽനിന്ന് ശേഖരിച്ചത്