"സേനയിൻ യഹോവയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
'''പല്ലവി'''
 
സേനയിന്‍സേനയിൻ യഹോവയേ! നീ
വാനസേനയോടെഴുന്ന-
ള്ളേണമേ ശാലേമിതില്‍ശാലേമിതിൽ
 
'''അനുപല്ലവി'''
 
സീനയെന്ന മാമലയില്‍മാമലയിൽ
വാനസേനയോടെഴുന്ന- സേന
 
'''ചരണങ്ങൾ'''
'''ചരണങ്ങള്‍'''
 
ഹീനരാമീ-മാനവരില്‍മാനവരിൽ
മാനസം കനിഞ്ഞഹോ
മാനുവേലനെ തന്നോരു
പ്രാണനായകാ! ഇന്നേരം-
::::::::സേനയിന്‍സേനയിൻ...
 
ശലോമോന്‍ശലോമോൻ പണിഞ്ഞതാം ദേ-
വാലയത്തിലന്നനു-
കൂലമോടെഴുന്ന യിശ്രാ-
യേലിന്‍യേലിൻ ദൈവമേ! ഇന്നേരം-
::::::::സേനയിന്‍സേനയിൻ...
 
നാലു ജീവികളോടാറു-
നാലു മൂപ്പന്മാര്‍മൂപ്പന്മാർ മദ്ധ്യേ
മാമഹത്വമോടഹോ സിം-
ഹാസന സ്ഥാനായിവാഴും-
::::::::സേനയിന്‍സേനയിൻ...
 
യെശയാ പ്രവാചകന്‍പ്രവാചകൻ ക-
ണ്ടാലയത്തിലുള്ളതായ
മെച്ചമോടുയർന്നതാം സിം-
മെച്ചമോടുയര്‍ന്നതാം സിം-
ഹാസനസ്ഥനേയിന്നേരം-
::::::::സേനയിന്‍സേനയിൻ...
 
ആറു ചിറകുള്ള സ്രാഫ-
ദൂതസംഘമാകവേ യ-
ങ്ങാര്‍ത്തുങ്ങാർത്തു പാട്ടുചൊല്ലി സര്‍വ്വസർവ്വ
നാളിലും സ്തുതിക്കുന്നോരു-
::::::::സേനയിന്‍സേനയിൻ...
 
നേരായ് നിന്നാത്മാവുരച്ച
കൂറുള്ളോരു ചൊല്‍കളാല്‍ചൊൽകളാൽ നിന്‍നിൻ
ആലയം ചേര്‍ന്നെങ്ങള്‍ചേർന്നെങ്ങൾ പാട്ടു
പാടും-കേട്ടനുഗ്രഹിപ്പാന്‍കേട്ടനുഗ്രഹിപ്പാൻ
::::::::സേനയിന്‍സേനയിൻ...
 
</poem>
 
[[Category:യുസ്തൂസ് യോസഫ് രചിച്ച കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]
"https://ml.wikisource.org/wiki/സേനയിൻ_യഹോവയേ" എന്ന താളിൽനിന്ന് ശേഖരിച്ചത്