2,684
തിരുത്തലുകൾ
('<poem> അതിമാനുഷന് പതിനോരായിരത്തി മുന്നൂറില്...' താള് സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ ചിൽ ...) |
||
<poem>
അതിമാനുഷൻ
പതിനോരായിരത്തി
മുന്നൂറിൽപ്പരമായീ
പകലും രാവും നൃത്തം-
ചെയ്വതു
അത്രയുമാദിത്യന്മാ-
രെന്നഥിതികളായി-
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,-
കഷ്ടിച്ചു നാനൂറോളം
വൃഷ്ടിചെയ്തെന്നെ നോക്കി-
ച്ചിരിച്ചിട്ടുണ്ടിന്നോളം
എങ്കിലു, മെന്റേതല്ലാ-
ത്താദിത്യനൊന്നെത്തീടു
നെന്നസ്ഥി
കരമൊന്നെങ്ങാനൽപം
സ്പർശിച്ചാൽ, സൂര്യൻപോലും
കരിയും വിദ്യുച്ഛക്തി-
അതിനാ, ലൊരുദിനം
ഞാനവസാനിക്കുമ്പോ-
ളതിനോടൊപ്പംതന്നെ
ലോകവും നശിച്ചേയ്ക്കും.
പട്ടടത്തീയെന്നേർക്കു
ക്കെട്ടുപോം
സർവ്വവുമിരുട്ടാകും!-
"ഇന്നോളം പരകോടി
നിന്നിട്ടും,
ശരിയാ, ണൊരിയ്ക്കലും
നിന്നിട്ടി, ല്ലെന്നാ, ലെന്റെ
മരണം- നോക്കിക്കോളൂ!-
മരവിപ്പിക്കും വിശ്വം!!
അതിനാലെന്നെക്കാൺൾകെ
യൊളിപ്പൂ പേടിച്ചോടി
മൃതി!- യെന്തിതു കേട്ടു
ചിരിയ്ക്കുന്നുവോ
അതിമാനുഷനാണു ഞാ-
നതേ, ഞാനല്ലാതി-
ക്ഷിതിയിലമ്മട്ടേകൻ
ജനിച്ചിട്ടില്ലിന്നോളം!
ഉണ്ടാകില്ലിനിയൊരു
കാലത്തും!- നിയതിയെ-
ക്കൊണ്ടു പന്താടുന്നൊരി-
നിങ്ങളും, പുത്രന്മാരും
പൌത്രപൌത്രന്മാർപോലും
മണ്ണായിമണ്ണിൽച്ചേർന്നു
മയങ്ങിക്കിടക്കുമ്പോൾ
കേവലം ശിശുവാം
കൈനീട്ടിപ്പൊൻതാരക-
പൂവിറുത്തെടുത്തങ്ങി
ങ്ങെറിഞ്ഞു വിനോദിയ്ക്കും;
അന്നു
മാദിത്യക്കനലൂതി-
പ്പൊന്നന്തിത്തിരി
കൊളുത്തും
അമ്പിളിപ്പൊൻകിണ്ണത്തിൽ-
ക്കൈമുക്കി, ക്കളഭക്കൂ
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും
രാവിലന്നുഷ്ണിക്കുമ്പോൾ,
മഴ, യെന്നാംഗ്യം കണ്ടാ-
ലക്ഷണം പെയ്യും മേഘം
ലക്ഷണം മതിയാക്കും.
മാമകഹിതം നോക്കി-
ച്ചലിക്കും
മാമകഹിതം നോക്കി
സ്രവിക്കും
'പാടില്ലെ',
പാടില്ലാ
'വാടരുതെ',
വാടില്ലാമലരുകൾ
പൂക്കാതെ
വരുതിയ്ക്കൊപ്പിച്ചെന്നു
കായ്ക്കാതെ ചുമ്മാ
അന്നത്തെ ഞാനാരാണെ-
ന്നൂഹിക്കാൻപോലും, നിങ്ങൾ-
ക്കിന്നിപ്പോൽക്കഴിവുണ്ടോ?
ഉണ്ടെന്നുമില്ലെന്നുമായ്
കണ്ടോളിച്ചിരിക്കുയ്ക്കു, മാ
മായാവിയൊന്നുണ്ടല്ലോ.
എന്താണസ്സരസന്റെ
മെന്തൊരത്ഭുത മെന്നെ-
യന്വേഷിച്ചിങ്ങോട്ടെത്തും!
"ഭൃത്യനാക്കണമെന്നെ!"-
യെന്നു കേണിരിക്കും -
മൃത്യുവിനെക്കൊണ്ടന്നെൻ
ചെരിപ്പുതുടപ്പിയ്ക്കും!
കേവലം വേലക്കാരി-
പ്പെണ്ണായി
ഞ്ഞീ വിശ്വപ്രകൃതി, കൈ-
കൂപ്പിക്കൊ,
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു
നായ്ക്കളെപ്പോ,
ക്കിടക്കും-, ഹാ,
ആത്തകൌതുക, മെന്റെ
ഗഹത്തി, ലങ്ങിങ്ങായി
ലാത്തിടും,
ളെന്നപോൽ, ശാർദ്ദൂലങ്ങൾ!
അബ്ധികളലറില്ല
ല്ലദ്രിക, ളഹങ്കരി-
ച്ചീടുകില്ലാകാശങ്ങൾ!
സർവ്വശക്തനാമെന്റെ
സന്നിധാനത്തിൽക്കാണാം
നിശ്ശബ്ദം, സുരക്ഷിതം!
യുദ്ധമി, ല്ലഹങ്കാരമി-
ല്ലെല്ലാമൊരുപോലെ
അഖിലം നശിക്കട്ടേ
നശിക്കൂ ഞാ,
മഖിലത്തിനും നാശ-
മതിമാനുഷൻ, ഹാ, ഞാൻ!!
1-3-1120
</poem>
|
തിരുത്തലുകൾ