"സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> ആ കുഗാമത്തില്‍ വിലസി വിഗതാലസം മൂന്നു സംവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
ആ കുഗാമത്തിൽ
ആ കുഗാമത്തില്‍
 
വിലസി വിഗതാലസം
മൂന്നു സംവത്സരം
വിജയനോടുകൂടിയാ
നാട്ടിൻപുറത്തു ഞാൻ.
നാട്ടിന്‍പുറത്തു ഞാന്‍.
ഒരുചെറിയ കുഗാമ-
മാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാ-
നവിടെയെന്‍നവിടെയെൻ ജീവിതം.
നഗരസുഖമേ, നീ
നമസ്കരിച്ചീടുകാ
നഗവനതലങ്ങൾ-
നഗവനതലങ്ങള്‍-
തൻ നഗ്നപാദങ്ങളിൽ.
തന്‍ നഗ്നപാദങ്ങളില്‍.
അവനതശിരസ്കയായ്
നിൽക്കേണ്ടതാണു നീ-
നില്‍ക്കേണ്ടതാണു നീ-
യവിടെയെഴുമോരോ
സമൃദ്ധിതന്‍സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങള്‍തന്‍ജനങ്ങൾതൻ
കോലാഹലങ്ങളാ-
ലലകളിളകീടാത്ത
ശാന്താന്തരീക്ഷവും
അവികലസമാധാന-
സങ്കേതകങ്ങൾപോ
സങ്കേതകങ്ങള്‍പോ
ലവിടവിടെയായ്ക്കാണു-
മോലപ്പുരകളും;
ഒരു പരിധിയില്ലാത്ത
പച്ചവിരിപ്പിനാൽ
പച്ചവിരിപ്പിനാല്‍
കരള്‍കരൾ കവരുമോരോ
പരന്ന ആടങ്ങളും;
അകലെയൊരു ചിത്രം
വരച്ചപോലന്തിയിൽ
വരച്ചപോലന്തിയില്‍
ചൊകചൊകമിനുങ്ങുന്ന
കുന്നിൻമുടികളും;
കുന്നിന്‍മുടികളും;
വഴിയിലരയാലിൻ
വഴിയിലരയാലിന്‍
ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീര്‍തണ്ണീർ
കൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ട-
വരി 45:
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം വരയ്ക്കുവാന്‍വരയ്ക്കുവാൻ!
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ മൂലയില്‍മൂലയിൽ.
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
തോര്‍ക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
ന്നാത്മതന്തുക്കളില്‍!
വിജയനോടുകൂടിയെൻ-
വിജയനോടുകൂടിയെന്‍-
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിജയമയമായിതെന്‍-
വിദ്യാർത്ഥിജീവിതം.
വിദ്യാര്‍ത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
നിരന്തരം കണ്ടു ഞാന്‍ഞാൻ.
പകുതിപുരവാതിൽ
പകുതിപുരവാതില്‍
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
ഉടല്‍ഉടൽ മുഴുവനൊന്നോടെ
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
അയല്‍മുറിയില്‍അയൽമുറിയിൽ നിന്നും
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
മംഗളസ്വപ്നമോര്‍-
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
വീര്‍പ്പിട്ടിടുന്നു ഞാന്‍?
അതിചപലസങ്കൽപ-
അതിചപലസങ്കല്‍പ-
ശൃംഗാരലീലത-
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
ടര്‍ഥിച്ചുടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....
വരി 90:
 
മനുജനവകാശിയാ-
ണാശയ്ക്കു, ഞാനതിന്‍ഞാനതിൻ-
മലര്‍മലർ നിരകള്‍നിരകൾ കാക്കുന്നൊ-
രുദ്യാനപാലകൻ!
രുദ്യാനപാലകന്‍!
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
വരി 100:
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
സ്മൃതികള്‍സ്മൃതികൾ മാത്രം മതി!! ....
5-9-1118
 
18
 
ശാലീനതേ, നിന്‍നിൻ ശിശിരസ്മിതങ്ങളാല്‍ശിശിരസ്മിതങ്ങളാൽ
മാഅകൊരുക്കുന്നിതെന്‍മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
16-2-1198
 
വരി 112:
 
രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
ശക്തിയെന്‍ മുന്നിലര്‍പിച്ചകാരണം,
മല്‍ക്കഴല്‍പ്പൊടിമൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലല്‍ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
പ്പൊല്‍ക്കിരീടാഗമുക്തകശ്രേണികള്‍!
ഞെട്ടിടുന്നു മല്‍പ്രാഭവസിംഹിതമൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകള്‍!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികള്‍ക്ഷേമശാന്തികൾ കാര്‍ന്നിടുംകാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാല്‍ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാന്‍ഞാൻ!! ....
6-6-1118
 
20
 
സ്വര്‍ഗ്ഗീയരാഗംസ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വപ്നരൂപത്തില്‍സ്വപ്നരൂപത്തിൽ മിന്നുന്ന കൈയില്‍കൈയിൽ,
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീര്‍ചെമ്പനീർ-
പ്പൂവുമായ്, നിന്നെ ഞാന്‍ഞാൻ കാത്തുനിന്നു,
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു കേള്‍ക്കാനതിന്‍കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
11-10-1119