"സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
('<poem> തെങ്ങുകളുടെ വിഡ്ഢിത്തം "എന്തുവേണ, മെന്തു ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ ചിൽ ...)
തെങ്ങുകളുടെ വിഡ്ഢിത്തം
 
"എന്തുവേണ, മെന്തു വേണ, മിങ്ങു പോരു നിങ്ങള്‍നിങ്ങൾ
എന്തുവേണമെങ്കിലു, മതേകാമല്ലോ ഞങ്ങള്‍ഞങ്ങൾ!
നോക്കൂ. നോക്കൂ, ഞങ്ങളേന്തും കാഞ്ചനക്കുടങ്ങള്‍കാഞ്ചനക്കുടങ്ങൾ
കേൾക്കൂ, കേൾക്കൂ, ഞങ്ങളാണക്കൽപകദ്രുമങ്ങൾ!
കേള്‍ക്കൂ, കേള്‍ക്കൂ, ഞങ്ങളാണക്കല്‍പകദ്രുമങ്ങള്‍!
ഭംഗിയില്ലേ കാണുവാ, നണിയണിയായ് ഞങ്ങള്‍ഞങ്ങൾ
തിങ്ങിവിങ്ങിനിന്നീടുമീ വെണ്മണല്‍ത്തടങ്ങള്‍വെണ്മണൽത്തടങ്ങൾ?
ദൂരെയാത്രകാരണം തളര്‍ന്നുപോയീതളർന്നുപോയീ നിങ്ങള്‍നിങ്ങൾ
സാരമില്ലീപ്പൂന്തണലില്‍സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കൂ നിങ്ങള്‍നിങ്ങൾ.
മെല്ലെ, മെല്ലെ വീശി, വീശി സ്സൌഖ്യമേകാം ഞങ്ങള്‍ഞങ്ങൾ
നല്ലപൊന്‍കിനാക്കള്‍നല്ലപൊൻകിനാക്കൾ പൂക്കൂം നിദ്രപാകാം ഞങ്ങള്‍ഞങ്ങൾ!!"
 
മാടിവിളിച്ചീവിധം
മധുരമായ്ക്ഷണിച്ചാൽ
മധുരമായ്ക്ഷണിച്ചാല്‍
മാറിയൊഴിഞ്ഞാരു പോകും
മാറു ദിക്കില്‍പ്പിന്നെദിക്കിൽപ്പിന്നെ?
 
ആഴിയലമാലകളിൽ-
ആഴിയലമാലകളില്‍-
ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി-
തന്നൊരു പായ്ക്കപ്പല്‍പായ്ക്കപ്പൽ.
 
ഗാമയുമനുചരരും
കാലുകുത്തീ മണ്ണില്‍മണ്ണിൽ;
ക്ഷേമൽക്ഷ്മിക്കക്ഷണം
ക്ഷേമല്‍ക്ഷ്മിക്കക്ഷണം
കരടുപോയി കണ്ണില്‍കണ്ണിൽ!
 
കേരകൽപച്ഛായകളിൽ
കേരകല്‍പച്ഛായകളില്‍
ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ
ദൂരയാത്രാക്ലേശമവര്‍
സര്‍വ്വവുംസർവ്വവും മറന്നു.
 
പ്രീതിയുൾച്ചേർന്നോതുകയായ്
പ്രീതിയുള്‍ച്ചേര്‍ന്നോതുകയായ്
പ്പിന്നെയുമാക്കൽപ-
പ്പിന്നെയുമാക്കല്‍പ-
പാദപങ്ങള്‍പാദപങ്ങൾ, ശോഭിതാഭി-
മാനവേപിതങ്ങൾ;-
മാനവേപിതങ്ങള്‍;-
 
അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങള്‍നിങ്ങൾ
കൊച്ചലകള്‍കൊച്ചലകൾ പിച്ചവെയ്ക്കും പച്ചനെല്‍പ്പാടങ്ങള്‍പച്ചനെൽപ്പാടങ്ങൾ!
നിന്നിടാമോ നാലുമാസംകൂടി നിങ്ങള്‍ക്കെന്നാനിങ്ങൾക്കെന്നാ-
ലന്നു, നെൽച്ചെടികളെപ്പൊൻതാലികെട്ടിക്കാണാം!
ലന്നു, നെല്‍ച്ചെടികളെപ്പൊന്‍താലികെട്ടിക്കാണാം!
താമരക, ളാമ്പലുകള്‍ളാമ്പലുകൾ, തണ്ടുലഞ്ഞു, തങ്ക-
ത്താരണിത്താലങ്ങളേന്തി നില്‍പതുനിൽപതു കണ്ടില്ലേ?
തത്തകൾ, മാടത്തകൾ, കരിയിലക്കിളികൾ
തത്തകള്‍, മാടത്തകള്‍, കരിയിലക്കിളികള്‍
തത്തിടുമാപ്പച്ചിലപ്പടർപ്പുകൾക്കിടയിൽ,
തത്തിടുമാപ്പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍,
വാലുയര്‍ത്തിവാലുയർത്തി, മെയ്കുനിച്ചിരു, ന്നൊരണ്ണാനെന്തോ
വായിലാക്കി, ച്ചാടിയോടിപ്പോയിടുന്നു കണ്ടോ?
കുന്നിമാല മിന്നി മിന്നിയുമ്മവെയ്ക്കും മാറില്‍മാറിൽ-
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
 
ഗാമയൊന്നു നീര്‍ന്നിരുന്നുനീർന്നിരുന്നു,-
ക്ഷീണമൊക്കെത്തീർന്നു
ക്ഷീണമൊക്കെത്തീര്‍ന്നു
കോമളസ്വപ്നങ്ങൾ പുൽകാൻ
കോമളസ്വപ്നങ്ങള്‍ പുല്‍കാന്‍
കണ്ണുകൾ വിടർന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തമ്മിലൊന്നു തോളുരുമ്മി-
ക്കണ്ണുചിമ്മീക്കാണി-
ച്ചമ്മഹാരസജ്ഞര്‍ച്ചമ്മഹാരസജ്ഞർ വീണ്ടും
സസ്മിതം തുടര്‍ന്നുതുടർന്നു:-
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയിൽ മുങ്ങിനിൽക്കും കായ്കനികൾകണ്ടോ?
ച്ചാരുതയില്‍ മുങ്ങിനില്‍ക്കും കായ്കനികള്‍കണ്ടോ?
രണ്ടുഭാഗത്തൊന്നുപോലണിയണിയായ്, ക്കാറ്റില്‍ക്കാറ്റിൽ-
ച്ചെണ്ടുലഞ്ഞു പൂവുതിരും തൈമരങ്ങളാലേ,
നിഹ്നൂതോജ്ജ്വലാംഗികളായ്പ്പാടിയാടിപ്പോകും
നിർമ്മലസലിലകളാ നിമ്നഗകൾ കണ്ടോ?
നിര്‍മ്മലസലിലകളാ നിമ്നഗകള്‍ കണ്ടോ?
കാട്ടുപുൽത്തണ്ടൂതിയൂതിപുഷ്പവൃഷ്ടിപെയ്യി-
കാട്ടുപുല്‍ത്തണ്ടൂതിയൂതിപുഷ്പവൃഷ്ടിപെയ്യി-
ച്ചാട്ടിടയരാടുമേയ്ക്കും പുല്‍ത്തടങ്ങള്‍പുൽത്തടങ്ങൾ കണ്ടോ?
മഞ്ജരിതമഞ്ജുലതാപുഞ്ജകകദംബ-
മണ്ഡിതരസാലസാലമണ്ഡലശതങ്ങൾ;
മണ്ഡിതരസാലസാലമണ്ഡലശതങ്ങള്‍;
ഭൃംഗനാദസ്പന്ദിതവിശാലനീലരംഭാ-
രംഗസഞ്ചയങ്ങൾ മനോരഞ്ജകങ്ങൾ കണ്ടോ?
രംഗസഞ്ചയങ്ങള്‍ മനോരഞ്ജകങ്ങള്‍ കണ്ടോ?
ചന്ദനലവംഗകേലാമല്ലികാമരിച-
കുന്ദകർണ്ണികാരജാതീഗന്ധബന്ധുരങ്ങൾ;
കുന്ദകര്‍ണ്ണികാരജാതീഗന്ധബന്ധുരങ്ങള്‍;
കോകില, ശുക, മയൂര, കുക്കുട, കപോത-
കോമളഗളഗളൽക്കളകളാഞ്ചിതങ്ങൾ;
കോമളഗളഗളല്‍ക്കളകളാഞ്ചിതങ്ങള്‍;
വാരണ, ശാര്‍ദ്ദൂലശാർദ്ദൂല, ഭല്ലുകോ, ഗസൂകരാദി
ഘോരസത്വഗർജ്ജനമുഖരഭീകരങ്ങൾ;
ഘോരസത്വഗര്‍ജ്ജനമുഖരഭീകരങ്ങള്‍;
സംഗതനീഹാരധാരാസങ്കലിതശൈല-
തുംഗശൃംഗമണ്ഡലസ്ഥ്മേഘമേചകങ്ങൾ;
തുംഗശൃംഗമണ്ഡലസ്ഥ്മേഘമേചകങ്ങള്‍;
സുന്ദരസുരഭിലസുശീതളസമീര-
സ്പന്ദനതരംഗിതഹരിതകാനനങ്ങൾ!
സ്പന്ദനതരംഗിതഹരിതകാനനങ്ങള്‍!
എങ്ങുനിങ്ങള്‍എങ്ങുനിങ്ങൾ കാണുമേവം മന്നിലൊരു രാജ്യം
ഞങ്ങളുടെ രാജ്യമെന്തു ഭംഗിയുള്ള രാജ്യം?
പോവതാരാണിങ്ങണഞ്ഞാല്‍പോവതാരാണിങ്ങണഞ്ഞാൽ, ശ്രീമയമാം സാക്ഷാല്‍സാക്ഷാൽ
ദേവലോകം തന്നെയാണീ ഞങ്ങളുടെ രാജ്യം!
ഇഷ്ടമുണ്ടിങ്ങാവസിയ്ക്കാനെങ്കിലേറ്റം ഞങ്ങള്‍ഞങ്ങൾ
ക്കിഷ്ടമാണതെ, ന്തു വേണം, നല്‍കാമല്ലോനൽകാമല്ലോ ഞങ്ങള്‍ഞങ്ങൾ!! ...
 
ååå*ååå*ååå*
മച്ചി, ലിന്നു, മെത്തമേലി-
രുന്നു മത്തടിപ്പൂ!
വീട്ടുകാർ, നിലവറയിൽ-
വീട്ടുകാര്‍, നിലവറയില്‍-
ക്കൈവിലങ്ങും ചാര്‍ത്തിചാർത്തി
വീര്‍പ്പുമുട്ടിവീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു മോര്‍ത്തതില്ലമോർത്തതില്ല-
ന്നീയബദ്ധം ഞങ്ങള്‍ഞങ്ങൾ! ..."
പ്പട്ടകളുലച്ചുരയ്പു
കേരകൽപകങ്ങൾ!!
കേരകല്‍പകങ്ങള്‍!!
13-3-1120
 
 
മാമകമാനസവേദിയിലുണ്ടൊരു
കാമദകല്യാണകൽപകവല്ലി.
കാമദകല്യാണകല്‍പകവല്ലി.
സുന്ദരിയാണു സുശീലയുമാണവള്‍സുശീലയുമാണവൾ
മന്ദിരശ്രീയാണാ മംഗളാംഗി.
നിർമ്മലത്വത്തിൻ നിദർശനംതന്നെയാ-
നിര്‍മ്മലത്വത്തിന്‍ നിദര്‍ശനംതന്നെയാ-
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
ഓമൽക്കവിതയാണാത്തങ്കരശ്മിത-
ഓമല്‍ക്കവിതയാണാത്തങ്കരശ്മിത-
ന്നോരോ ചലനവുമോര്‍ത്തുനോക്കില്‍ചലനവുമോർത്തുനോക്കിൽ.
പാരിജാതത്തിൻ നറുമലർപോലവൾ
പാരിജാതത്തിന്‍ നറുമലര്‍പോലവള്‍
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
അസ്സുഷമോത്സവാസ്വാദനാസക്തമെ-
ന്നക്ഷികള്‍ന്നക്ഷികൾ ചെന്നതില്‍ചെന്നതിൽ വിശ്രമിയ്ക്കും
മണ്മുനത്തെല്ലിനാല്‍മണ്മുനത്തെല്ലിനാൽ സല്ലപിച്ചങ്ങനെ
ഞങ്ങളെ ഞങ്ങള്‍ഞങ്ങൾ മറന്നുപോകും.
ഉള്‍ഭീതിയുണ്ടെനിഉൾഭീതിയുണ്ടെനി, യ്ക്കെത്ര നാളീവിധ-
മിപ്പൊൻകിനാക്കൾ തളിർത്തു നിൽക്കും?
മിപ്പൊന്‍കിനാക്കള്‍ തളിര്‍ത്തു നില്‍ക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നില്‍മന്നിൽ, പ്പനീര്‍പ്പൂക്കള്‍പ്പനീർപ്പൂക്കൾ
സൃഷ്ടിച്ച കൈതാന്‍കൈതാൻ പുഴുക്കളേയും.
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകള്‍കടന്നാക്കടന്നലുകൾ.
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
കൊത്താന്‍കൊത്താൻ തരം നോക്കിക്കൊണ്ടിരിയ്ക്കും!
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന ചിത്തങ്ങള്‍ചിത്തങ്ങൾ വേര്‍പെടുത്താന്‍വേർപെടുത്താൻ.
എത്രയ്ക്കു മൂര്‍ച്ചയുള്ളേതുമൂർച്ചയുള്ളേതു ദൌഷ്ട്യത്തിന്റെ
ഖഡ്ഗത്തിനൊക്കും?-കൃതാര്‍ത്ഥനീകൃതാർത്ഥനീ ഞാന്‍ഞാൻ!
8-6-1119.
 
35
 
ആദർശസൌഭഗമാകാരമാർന്നപോ-
ആദര്‍ശസൌഭഗമാകാരമാര്‍ന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാന്‍എന്നാലതിനെത്തഴുകാൻ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തില്‍ഹോമകുണ്ഡത്തിൽ ദ്ദഹിക്കണം ഞാന്‍ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിന്‍നിൻ-
വെന്നിക്കൊടികള്‍വെന്നിക്കൊടികൾ പറത്തണം ഞാന്‍ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാന്‍ഞാൻ.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പൊട്ടിത്തെറിയ്ക്കണം സര്‍വ്വമതോടൊപ്പസർവ്വമതോടൊപ്പ-
മൊറ്റഞൊടിയിൽത്തരിതരിയായ്.
മൊറ്റഞൊടിയില്‍ത്തരിതരിയായ്.
താരങ്ങള്‍പോലുംതാരങ്ങൾപോലും കൊഴിഞ്ഞു വീണിടണ-
മാറാത്ത നിന്‍കൊടുംനിൻകൊടും, തീക്കനലില്‍തീക്കനലിൽ.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും നിന്‍നിൻ പുകപ്പടര്‍പ്പില്‍പുകപ്പടർപ്പിൽ.
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
ഞാനു, മെന്‍സര്‍വ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ വക്ത്രകുഹരത്തില്‍വക്ത്രകുഹരത്തിൽ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
 
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
ചേരുമെന്നോര്‍ത്തല്ലചേരുമെന്നോർത്തല്ല പാടാന്‍പാടാൻ തുടങ്ങി ഞാന്‍ഞാൻ.
പാടിഞാന്‍പാടിഞാൻ-ഞാന്‍തന്നെഞാൻതന്നെ വിസ്മയിക്കും വിധം
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാന്‍പതിപ്പിയ്ക്കുവാൻ
നൊന്തുനൊന്തിങ്ങനെ വീര്‍പ്പുമുട്ടിയ്ക്കുവാന്‍വീർപ്പുമുട്ടിയ്ക്കുവാൻ!
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങള്‍നിങ്ങൾ, ഞാന്‍ഞാൻ
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
പാരിജാതങ്ങളെന്നോര്‍ത്തുപോയ്പാരിജാതങ്ങളെന്നോർത്തുപോയ്, ഹാ, വെറും
പാഷാണവൃക്ഷങ്ങള്‍പാഷാണവൃക്ഷങ്ങൾ-നശിച്ചു ഞാന്‍ഞാൻ!!
27-4-1120
</poem>
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15876" എന്ന താളിൽനിന്ന് ശേഖരിച്ചത്