2,684
തിരുത്തലുകൾ
('<poem> നക്ഷത്രം വരുവതഖിലവും ശുഭത്തിനാണെ- ന്നരു...' താള്‍ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ ചിൽ ...) |
||
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി,
ഉരുകദനമകറ്റിടുന്നി
ക്കരുണകല,
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം
പ്രകടിത
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
യധിപതിയാക്കുകയാണു
അയി സുദതി,
വെയിലി,
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ
പകയതിലിവനില്ല, വാടുകില്ലെ-
ജീവപ്രേയസി,
ച്ചത്യുഗനൈരാശ്യമാ-
മാ
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ
ച്ചാശ്വാസമേകിടുവാൻ
നക്ഷത്രമാ,
9-3-1120
21
എത്തിദൂരത്തുനി,
നൃത്തമാടുന്നു
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
പ്രേമം കൊളുത്തിയ
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച
സംഗീതമ്പെയ്യുന്ന
ആകമ്രമായോരോദർശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
24-3-1120
</poem>
|
തിരുത്തലുകൾ