"സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
('<poem> ശാലിനി ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ ചിൽ ...)
 
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മായരുതാത്തളിര്‍ച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
മാമകചിത്തംകവര്‍ന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
താവകോല്‍ക്കര്‍ഷത്തിനെന്‍ജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാന്‍ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ശങ്കയുണ്ടാകില്ലെനിയ്ക്കല്‍പമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍മാലവാലത്തിൻ നടുക്കങ്ങു നില്‍ക്കിലുംനിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
 
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതന്‍യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിന്‍തതിൻ പങ്കമല്‍പമെന്‍പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകള്‍പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ലപുലർത്തുവോളല്ല ഞാന്‍ഞാൻ.
ദു:ഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേയ്ക്കുഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
താവകോല്‍ക്കര്‍ഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
പാവനപ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍കൺകുളിർത്താൽ മതി!!
5-4-1120
 
45
 
ആരു നീ ശങ്കരീ, സങ്കല്‍പസായൂജ്യസങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
 
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തില്‍ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകള്‍ക്കൊക്കെയുംമുല്ലകൾക്കൊക്കെയും!
12-5-1119
 
47
 
ജീവിതയാത്രയി, ലിത്ര നാള്‍നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിന്‍നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
48
 
അനുരാഗലോലസ്മിതാർദ്രമായി-
അനുരാഗലോലസ്മിതാര്‍ദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നില്‍പിതെന്മുന്നിലേവംനിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുരഭിലമാക്കുകയാണിതിന്നെന്‍-
സുലളിതസങ്കൽപമേഖലകൾ-
സുലളിതസങ്കല്‍പമേഖലകള്‍-
31-12-1119
 
 
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുളുവാന്‍പോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാന്‍ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടല്‍ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
പിടയുകയാണെന്‍ഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
തടവലില്‍പ്പെട്ടു തളരുവാന്‍!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളില്‍മിരുളിൽ ഞാന്‍ഞാൻ ...
5-2-1120
 
50
 
നിശ്ചയം, നിന്നെ മറക്കാന്‍മറക്കാൻ കഴിഞ്ഞെങ്കില്‍കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാന്‍ഞാൻ
ആവതും നോക്കി മറക്കുവാന്‍മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നില്‍പൂനിൽപൂ ഞാ, നോമലേ!! ....
27-4-1120
 
 
അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാന്‍വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മല്‍സ്വപ്നരംഗം മുകര്‍ന്നിടാറുണ്ടിന്നു-
മത്സുഹൃത്തിന്‍മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
27-4-1120
 
52
 
വാനിൻ വിമലവിശാലനഗരിയിൽ
വാനിന്‍ വിമലവിശാലനഗരിയില്‍
വാണരുളീടും ജഗല്‍പിതാവേജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങള്‍നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാന്‍വൈരികളുത്ഭവിക്കാൻ? ....
14-3-1120
 
 
അമലജലപൂരിതേ,
നർമ്മദേ, ശർമ്മദേ,
നര്‍മ്മദേ, ശര്‍മ്മദേ,
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
തവ തടശിലാതലം
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയര്‍പ്പിയ്ക്കൂബലിയർപ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
ലോളമിളകുമെൻ-
ലോളമിളകുമെന്‍-
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
വീർപ്പിടും മേലിൽ, നിൻ-
വീര്‍പ്പിടും മേലില്‍, നിന്‍-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളിൽ!! ....
ച്ഛായാതലങ്ങളില്‍!! ....
12-2-1108
 
54
 
ഇനിയും രാധതന്‍രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കരിമുകില്‍വര്‍ണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
18-9-1107
 
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലില്‍വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങള്‍ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാല്‍പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കില്‍പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
56
 
അഗതികള്‍അഗതികൾ ഞങ്ങള്‍തന്‍ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലര്‍വെട്ടം വീണുതുടങ്ങിടുമ്പോള്‍
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വര്‍ഷമില്ലവർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയിൽനിന്നിനിയും
ആലസ്യനിദ്രയില്‍നിന്നിനിയും
ലോകമുണര്‍ന്നിട്ടില്ലെന്തുലോകമുണർന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകള്‍ജോലിത്തിരക്കുകൾ വാരിയേകും
കാലത്തിന്‍കാലത്തിൻ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മള്‍നമ്മൾ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
8-6-1110
58
 
പഞ്ചഭൂതാഭിയുക്തമെൻഗാത്രം
പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തില്‍ആദിമൂലത്തിൽ വീണ്ടും തിരിച്ചെന്‍തിരിച്ചെൻ-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിന്‍നിൻ ക്രീഡാസരസ്സില്‍ക്രീഡാസരസ്സിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കില്‍ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിർപ്പൊൻകുളിർക്കൈയിൽ-
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ക്കൈയില്‍-
ത്തത്തിടും മണിത്താലവൃന്തത്തില്‍മണിത്താലവൃന്തത്തിൽ,
മത്തടിച്ചാര്‍ത്തുമത്തടിച്ചാർത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കില്‍ലസിച്ചിരുന്നെങ്കിൽ!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെന്‍വഴിഞ്ഞെൻ-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍ത്രസിച്ചിരുന്നെങ്കിൽ!
നിന്മണിമച്ചില്‍നിന്മണിമച്ചിൽ നിത്യം നിശയില്‍നിശയിൽ
നിന്നിടും സ്വര്‍ണ്ണദീപനാളത്തില്‍സ്വർണ്ണദീപനാളത്തിൽ,
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശംചേർന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ!
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍!
ദേവി, നിൻപദസ്പർശനഭാഗ്യം
ദേവി, നിന്‍പദസ്പര്‍ശനഭാഗ്യം
താവി നിൽക്കുമാപ്പൂങ്കാവനത്തിൽ,
താവി നില്‍ക്കുമാപ്പൂങ്കാവനത്തില്‍,
വിദ്രുമദ്രുമച്ഛായയിൽ വീണെൻ-
വിദ്രുമദ്രുമച്ഛായയില്‍ വീണെന്‍-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കില്‍ശയിച്ചിരുന്നെങ്കിൽ!! ....
24-4-1120
</poem>
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15883" എന്ന താളിൽനിന്ന് ശേഖരിച്ചത്