"സ്വരരാഗസുധ/തപ്തപ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

564 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
('<poem> ഓര്‍ക്കുമ്പോഴേയ്ക്കും ഹൃദയം തകര്‍ന്നുപ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ ചിൽ ...)
<poem>
ഓർക്കുമ്പോഴേയ്ക്കും ഹൃദയം തകർന്നുപോ-
ഓര്‍ക്കുമ്പോഴേയ്ക്കും ഹൃദയം തകര്‍ന്നുപോ-
മാക്കഥ മേലില്‍മേലിൽ പറഞ്ഞിടൊല്ലേ, സഖീ!
ആവോളം ഞാന്‍ഞാൻ മറക്കാന്‍മറക്കാൻ ശ്രമിക്കയാ-
ണാവിഷാദാത്മക ഭൂതാനുഭൂതികള്‍ഭൂതാനുഭൂതികൾ
വായ്ക്കും നിരാശകളിമ്മട്ടൊരായിരം
മേൽക്കുമേലെന്നോടെതിരിട്ടു നിൽക്കിലും
മേല്‍ക്കുമേലെന്നോടെതിരിട്ടു നില്‍ക്കിലും
ഉള്ളലിവില്ലാതെ കൊള്ളിവാക്കിന്റെ തീക്കൊ-
ള്ളികൊണ്ടന്യരെന്നുള്ളു പൊള്ളിക്കിലും.
നിസ്ത്രപം ഭീരുവെപ്പോലാത്മഹത്യയാല്‍ഭീരുവെപ്പോലാത്മഹത്യയാൽ
നിശ്ചയം, തോഴീ, വിമുക്തയാകില്ല ഞാന്‍ഞാൻ!
ജീവിതം നല്‍കാന്മടിക്കുന്നനൽകാന്മടിക്കുന്ന തൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാന്‍ഞാൻ വാങ്ങിടും!
ആശാസുമങ്ങള്‍ആശാസുമങ്ങൾ കൊഴിഞ്ഞു വീഴുന്നു ക-
ണ്ടാശങ്കവേണ്ടൊട്ടുമെന്നെയോർത്തോർത്തിനി!
ണ്ടാശങ്കവേണ്ടൊട്ടുമെന്നെയോര്‍ത്തോര്‍ത്തിനി!
å ഏവമാണെങ്കിലുമെന്തെന്നു ചോദിക്കി-
ലേതും സമാധനമില്ലെനിക്കെങ്കിലും,
ആവേശകാപ്തങ്ങളാമക്കഥകൾ ത-
ആവേശകാപ്തങ്ങളാമക്കഥകള്‍ ത-
ന്നാവര്‍ത്തനത്തെന്നാവർത്തനത്തെ പ്രിയപ്പെടുന്നില്ല ഞാന്‍ഞാൻ.
അത്രമേലെന്നെപ്പരവശയാക്കുമാ-
റദ്ഭുതശക്തിയൊന്നുണ്ടവയ്ക്കൊക്കെയും
പ്രേമരാജ്യത്തിലെപ്പൂങ്കാവനത്തിലെ
ശ്യാമളശീതളച്ഛായാതലത്തിൽ
ശ്യാമളശീതളച്ഛായാതലത്തില്‍
പുല്ലാങ്കുഴലും വിളിച്ചിരുന്നങ്ങനെ
സല്ലപിപ്പൂ മര്‍ത്ത്യഭാവനാകോടികള്‍മർത്ത്യഭാവനാകോടികൾ
ആകാശദേവതമാരാലലംകൃത-
മാകുമദ്ദിക്കിലെക്കൽപകസൌരഭം.
മാകുമദ്ദിക്കിലെക്കല്‍പകസൌരഭം.
ഒന്നു വീശുമ്പൊഴേയ്ക്കേതല്ലലും മറ-
ന്നൊന്നോടെ കോരിത്തരിക്കുന്നു മാനസം!
അങ്ങോട്ടുനോക്കിച്ചിറകുവിടർത്തുന്നു
അങ്ങോട്ടുനോക്കിച്ചിറകുവിടര്‍ത്തുന്നു
ശൃംഗാരസാന്ദ്രമധുര പ്രതീക്ഷകള്‍പ്രതീക്ഷകൾ.
എന്നും മധുവിധു മൊട്ടിട്ടുനില്‍ക്കുന്നുമൊട്ടിട്ടുനിൽക്കുന്നു
പുണ്യം വിളയുമാ നിര്‍വാണനിർവാണ വേദിയില്‍വേദിയിൽ.
å കണ്ണാടിയിലെ പ്രതിഫലനങ്ങളെ
മുന്നോട്ടണഞ്ഞു കരസ്ഥമാക്കീടുവാന്‍കരസ്ഥമാക്കീടുവാൻ
വെമ്പിടും പൈതങ്ങളെന്നപോലെ സ്വര്‍ഗ്ഗസ്വർഗ്ഗ-
സമ്പ്രാപ്തി നോക്കി ക്കുതിക്കുകല്ലല്ലി നാം?
വ്യമോഹമാത്രം പ്രപഞ്ചത്തിലുള്ളൊരി-
പ്രേമപ്രയത്നം വെറും വിഷാദാത്മകം!
പ്രായോഗികത്വപ്പെരുമ്പറകൊട്ടലിൽ,
പ്രായോഗികത്വപ്പെരുമ്പറകൊട്ടലില്‍,
പ്രാഭവത്തിൻ ജയകാഹളമൂതലിൽ
പ്രാഭവത്തിന്‍ ജയകാഹളമൂതലില്‍
നായകത്വത്തിൻ കതിന പൊട്ടിക്കലിൽ,
നായകത്വത്തിന്‍ കതിന പൊട്ടിക്കലില്‍,
നാണയത്തുട്ടിൻ പടക്കമെറിയലിൽ
നാണയത്തുട്ടിന്‍ പടക്കമെറിയലില്‍
കാല്‍ക്ഷണമെങ്ങാന്‍കാൽക്ഷണമെങ്ങാൻ പ്രണയമൊരുവെറും
കാട്ടുപുല്ലൂതിയിട്ടാരു ഗൌനിക്കുവാന്‍ഗൌനിക്കുവാൻ?...
å ലോകപുഷ്പത്തിന്‍ലോകപുഷ്പത്തിൻ മരന്ദം മുഴുവനും
ഹാ കുബേരന്മാര്‍ക്കുകുബേരന്മാർക്കു മാത്രമായുള്ളതാം
പാടില്ലതില്‍പാടില്ലതിൽ നിന്നൊരു തുള്ളിയെങ്കിലും
പാവങ്ങളായവര്‍പാവങ്ങളായവർ സ്വാദു നോക്കീടുവാന്‍നോക്കീടുവാൻ.
നിർവ്വിഘ്നമിസ്സ്വാർത്ഥതയ്ക്കു സുഖിക്കുവാൻ
നിര്‍വ്വിഘ്നമിസ്സ്വാര്‍ത്ഥതയ്ക്കു സുഖിക്കുവാന്‍
നിര്‍മ്മിച്ചുവെച്ചനിർമ്മിച്ചുവെച്ച നിയമവും നീതിയും!
അതുഗമാകുമപരാധമാണുപോ-
ലല്‍പമതിങ്കല്‍ലൽപമതിങ്കൽ പ്രതിഷേധ സൂചനം
കാരാഗൃഹമാണതിന്നെതിരായ് നിന്നു
കാര്യം പറയുകില്‍പറയുകിൽ കിട്ടും പ്രതിഫലം.
å എന്തിനുതോഴീ, ഫലമില്ല, മേല്‍ക്കുമേമേൽക്കുമേ
ലന്തരീക്ഷം വിഷസമ്മിശ്രമാകയാം.
എന്തൊക്കെയോ ഞാന്‍ഞാൻ പുലമ്പി, ശോകാത്മക-
ചിന്തകള്‍ചിന്തകൾ വന്നെന്നെ വീര്‍പ്പുമുട്ടിക്കയാല്‍വീർപ്പുമുട്ടിക്കയാൽ!
ലോകത്തെയെന്തിന്നു കുറ്റപ്പെടുത്തുന്നു....
പോകട്ടെ തോഴീ തുടരുന്നതില്ല ഞാന്‍ഞാൻ!
å അച്ഛന്റെയീക്കൊച്ചു കായ്കനിത്തോപ്പിലെ
ചെറ്റക്കുടില്‍കൊണ്ടുചെറ്റക്കുടിൽകൊണ്ടു സംതൃപ്തയാണു ഞാന്‍ഞാൻ.
പങ്കയ്ക്കു കീഴിലെ ശൃംഗാരനിദ്രയില്‍ശൃംഗാരനിദ്രയിൽ-
പ്പങ്കെടുക്കാമെന്ന നിര്‍ല്ലജ്ജവാന്‍ഛിതംനിർല്ലജ്ജവാൻഛിതം
എന്നിൽക്കിളർന്നതല്ലപ്പുമാനോടുഞാ-
എന്നില്‍ക്കിളര്‍ന്നതല്ലപ്പുമാനോടുഞാ-
നന്യൂനരാഗമിയലുവാന്‍നന്യൂനരാഗമിയലുവാൻ കാരണം.
മർത്ത്യനെ മർത്ത്യനെന്നോർത്തൊരു മർത്ത്യന്നു
മര്‍ത്ത്യനെ മര്‍ത്ത്യനെന്നോര്‍ത്തൊരു മര്‍ത്ത്യന്നു
മജ്ജീവിതം, ഹാ,സമര്‍പ്പണംസമർപ്പണം ചെയ്തു ഞാന്‍ഞാൻ!
തെറ്റെന്നിലാ,ണതേ,പിന്നെ ഞാനെന്തിനു
കുറ്റപ്പെടുത്തുന്നു ലോകത്തെ നിഷ്ഫലം?
ഇല്ലിനിത്തോഴീ പരിഭവിക്കില്ലൊട്ടു-
മെല്ലാം സഹിക്കാനൊരുങ്ങിക്കഴിഞ്ഞു ഞാന്‍ഞാൻ.
എന്തുവന്നാലുമതിനൊടെല്ലാമെതിർ-
എന്തുവന്നാലുമതിനൊടെല്ലാമെതിര്‍-
ത്തെന്നന്തരംഗം നിലയ്ക്കു ഞാന്‍ഞാൻ നിര്‍ത്തിടുംനിർത്തിടും.
'എല്ലാം വിധി'യെന്ന ശുഷ്കിച്ച വേദാന്ത-
മല്ലതിന്നായി ഞാന്‍ഞാൻ കൈക്കൊള്ളുമായുധം.
മൂര്‍ച്ചകൂട്ടുംമൂർച്ചകൂട്ടും ഞാന്‍ഞാൻ പരിശ്രമം, യുക്തിയില്‍യുക്തിയിൽ
തേച്ചുതേച്ചെന്നിട്ടതും ചുഴറ്റി സ്വയം,
വെല്ലുവിളിക്കും വിധിയെ, പ്രതീക്ഷതന്‍പ്രതീക്ഷതൻ
നല്ലപടച്ചട്ടയിട്ടുനിന്നങ്ങനെ!
ഫുല്ലസൌഭാഗ്യമടുത്തുവരുത്തിടാ,
തില്ലിനിത്തോഴി, യടങ്ങുകയില്ല ഞാന്‍ഞാൻ! 28-4-1937
 
ഗാനത്താലവനീപതേ, മധുരമാം
å ചെമ്മുന്തിരിച്ചാറിനാ-
ലാനന്ദക്കതിര്‍ലാനന്ദക്കതിർ വീശിടുന്നു നിയതം
å ഹർമ്മ്യാന്തരത്തിൽ ഭവാൻ
å ഹര്‍മ്മ്യാന്തരത്തില്‍ ഭവാന്‍
ആ നൽച്ചെമ്പനിനീരലർപ്പുതു വികാ-
ആ നല്‍ച്ചെമ്പനിനീരലര്‍പ്പുതു വികാ-
å രത്തിൽപ്പുഴുക്കുത്തിയ-
å രത്തില്‍പ്പുഴുക്കുത്തിയ-
റ്റാനല്ലാതുതകുന്നതില്ലണുവുമെൻ
റ്റാനല്ലാതുതകുന്നതില്ലണുവുമെന്‍
å ദുർവ്വാരഗർവ്വാങ്കുരം!å 12-2-1946
å ദുര്‍വ്വാരഗര്‍വ്വാങ്കുരം!å 12-2-1946
 
ആമട്ടോർക്കുകി,ലാത്മഹർഷകരമാം
ആമട്ടോര്‍ക്കുകി,ലാത്മഹര്‍ഷകരമാം
å തേന്‍തേൻ പൊയ്കയെക്കാളുമാ-
പ്രേമസ്നിഗ്ദ്ധ ഹൃദന്തയായി വിലസും
å മൈക്കണ്ണിയേക്കാട്ടിലും
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15890" എന്ന താളിൽനിന്ന് ശേഖരിച്ചത്