"സ്വരരാഗസുധ/മനസ്വിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

774 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
<poem>
മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേപുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍നീയെന്മുന്നിൽ
നിർവൃതി തൻ പൊൻകതിർപോലെ!
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!
 
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍പൊന്നിൻ കൊടിമരമുകളില്‍കൊടിമരമുകളിൽ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
 
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
നിഹാരാര്‍ദ്രമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍കൊണ്ടൊരുക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍ശരീരകൾ.
കാമദ കാനന ദേവതകള്‍ദേവതകൾ
കലയുടെ കമ്പികള്‍കമ്പികൾ മീട്ടും മട്ടില്‍മട്ടിൽ
കളകളമിളകീ കാടുകളില്‍കാടുകളിൽ!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍മാഞ്ഞിളവെയ്ലൊളിയിൽ,ദല-
മർമ്മരമൊഴുകീ മരനിരയിൽ
മര്‍മ്മരമൊഴുകീ മരനിരയില്‍
 
ഈറന്‍ഈറൻ തുകിലില്‍തുകിലിൽ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍മുന്നിൽ!
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
താവിയ നിന്‍ കുളിര്‍നിടിലത്തില്‍.
കരിവരിവണ്ടിന്‍കരിവരിവണ്ടിൻ നിരകള്‍നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍കുറുനിരകൾ!
സത്വഗുണശ്രീåചെന്താമര മലര്‍മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,
ചടുലോല്‍പലചടുലോൽപല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനംനിൻവദനം!
 
ഒറ്റപ്പത്തിയോടായിരമുടലുകൾ
ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍രലർ ചൂടിയ നിന്‍നിൻ ചികുരഭരം!
ഗാനം പോല്‍പോൽ, ഗുണകാവ്യം പോല്‍പോൽ മമ
മാനസമോര്‍ത്തുമാനസമോർത്തു സഖി നിന്നെ....
 
തുടുതുടെയൊരു ചെറു കവിത വിടര്‍ന്നുവിടർന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍ഹൃത്തിൽ!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂവിടർന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍ഹൃത്തിൽ!
 
മലരൊളി തിരളും മധുചന്ദ്രികയില്‍മധുചന്ദ്രികയിൽ
മഴവില്‍ക്കൊടിയുടെമഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‍പനകൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാന്‍ഞാൻ!....
 
രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍ഭാഗ്യത്തിൽ
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍നിന്നുടലിൽ.
 
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍മുടികൾ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരുനിന്നുടൽവെറുമൊരു തൊണ്ടായീ.
കാണാന്‍കാണാൻ കഴിയാ-കണ്ണുകള്‍കണ്ണുകൾ പോയീ;
കാതുകൾ പോയീ കേൾക്കാനും!
കാതുകള്‍ പോയീ കേള്‍ക്കാനും!
 
നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍നവതനുലതതൻ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍വടുനിരകൾ!
 
ജാതകദോഷം വന്നെന്തിന്നെന്‍വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍പലപലരമണികൾ വന്നൂ, വന്നവര്‍വന്നവർ
പണമെന്നോതി-നടുങ്ങീ ഞാന്‍ഞാൻ.
പലപലകമനികള്‍പലപലകമനികൾ വന്നൂ, വന്നവര്‍വന്നവർ
പദവികള്‍പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാന്‍ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെന്‍ചിരിച്ചെൻ-
മുന്നില്‍മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍പുഞ്ചിരികൾ?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്‍തിരികള്‍പൊൻതിരികൾ?
അപ്പൊന്‍തിരികള്‍അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍പിന്നിരുളിതിൽ ഞാന്‍ഞാൻ?...
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
സര്‍വ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍ടൊടുവിൽ-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്‍ദ്രപ്രതിമഗുണാർദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍നിൻകരളിൽ?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍വീർപ്പലകൾ?
നിന്‍കവിനിൻകവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍വിജനതയിൽ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍പ്പാതിരയിൽ
ശാരദ രജനിയിലെന്നതുപോല്‍രജനിയിലെന്നതുപോൽ, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍നിദ്രയിലമരുമ്പോൾ.
അകലത്തറിയാത്തലയാഴികൾത-
അകലത്തറിയാത്തലയാഴികള്‍ത-
ന്നകഗുഹകളില്‍ന്നകഗുഹകളിൽ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍കാട്ടാളൻ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോൽ,
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്‍ഹതചേതനനിൻഹതചേതന
പിടികിട്ടാത്തൊരു വേദനയില്‍വേദനയിൽ?....
 
വര്‍ണ്ണംവർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍മിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍ഞാൻ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍നിൻ കഥയോര്‍ത്തോര്‍ത്തെന്‍കഥയോർത്തോർത്തെൻ കരളുരുകി-
സ്സങ്കല്‍പത്തില്‍സ്സങ്കൽപത്തിൽ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍പുളകങ്ങൾ!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.24-2-1947
 
 
എന്നെപ്പോലുമെനിക്കു നേര്‍വഴിനേർവഴി നയി
ååക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
å പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
å ന്നോര്‍ക്കാതെന്നോർക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
å ഞ്ഞെന്‍ഞ്ഞെൻ കാലൊടിക്കൂ, വിധേ!åååå28-12-1946
 
വേദം, നാലും നരച്ചൂ, നരനിനിയുമഹോ,
å കിട്ടിയില്ലഷ്ടി, വേര്‍ത്തൂവേർത്തൂ
വേദാന്തം വീശി നേരില്‍നേരിൽ വിശറി, മണലിലോ
å കട്ടകെട്ടുന്നു രക്തം;
സ്വാതന്ത്യ്രം, ഹാ, സമത്വം, സഹജ സഹജമാം
å സൌഹൃതം, ശാന്തി, സര്‍വ്വംസർവ്വം
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ
å തോക്കു തീര്‍ക്കുംതീർക്കും തിടുക്കം.å28-12-1944
</poem>
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15891" എന്ന താളിൽനിന്ന് ശേഖരിച്ചത്