"വനമാല/സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''
 
<poem>
വരുവിന്‍വരുവിൻ സഹോദരരെ! വരുവിനിന്നു നാമെല്ലാം
ഒരുകൊല്ലം കാത്ത സ്വാമിതിരുനാളല്ലൊ!
 
പരം നമ്മെയുയര്‍ത്തുവാന്‍നമ്മെയുയർത്തുവാൻ പരമപുരുഷന്‍പരമപുരുഷൻ സ്വാമി
തിരുവവതാരംചെയ്ത സുദിനമല്ലൊ!
 
കാര്‍മുകിലിന്‍കാർമുകിലിൻ കാലമിതാ കഴിഞ്ഞംബരം തെളിഞ്ഞു
താര്‍മകള്‍തന്‍താർമകൾതൻ നൃത്തമായി ധരയിലെങ്ങും
 
തൂമയോടു വിളങ്ങുന്നു തരുക്കള്‍തരുക്കൾ തൃണങ്ങള്‍പോലുംതൃണങ്ങൾപോലും
കോമളദലങ്ങളാർന്നും കുസുമമാർന്നും
കോമളദലങ്ങളാര്‍ന്നും കുസുമമാര്‍ന്നും
 
പറക്കുന്നു പൂമ്പാറ്റകള്‍പൂമ്പാറ്റകൾ പരമാനന്ദമായെങ്ങും
നിറയ്ക്കുന്നിളംകാറ്റു പൂമ്പരിമളങ്ങള്‍പൂമ്പരിമളങ്ങൾ
 
കഴിഞ്ഞു കൊയിത്തു വയലൊഴിഞ്ഞു ധാന്യങ്ങള്‍ധാന്യങ്ങൾ തിങ്ങി
വഴിഞ്ഞു ഗൃഹങ്ങള്‍ഗൃഹങ്ങൾ വെറും സുഭിക്ഷമായി
 
പെരുത്ത ഘോഷമെന്നാരും പറയാതറിയാം രാഗം
പർത്തുന്നൂഞ്ഞാലിലാടി പികവാണിമാർ
പര്‍ത്തുന്നൂഞ്ഞാലിലാടി പികവാണിമാര്‍
 
തരത്തിലോണക്കോടികള്‍തരത്തിലോണക്കോടികൾ ധരിച്ചു കളിയുമായി
ദരിദ്രരും ധനികരും ദളിതഖേദം
 
തിരുവോണ,മവിട്ടവും തരസാ കഴിഞ്ഞുവല്ലോ
സരസമിന്നു സ്വാമിതന്‍സ്വാമിതൻ തിരുനാളല്ലൊ
 
വരുമാറില്ലഹോ! കാണ്‍കകാൺക! വിഗതോത്സവമാം നാളി-
ലൊരുകാലത്തും സ്വാമിതന്‍സ്വാമിതൻ തിരുനക്ഷത്രം
 
ശരി; ജനക്ഷേമാര്‍ത്ഥമായ്ജനക്ഷേമാർത്ഥമായ് ധരയിലവതരിക്കും
പുരുഷന്റെ പുണ്യദിനമിതുപോല്‍പുണ്യദിനമിതുപോൽ വേണം
 
സമസ്തസദ്ഗുണങ്ങൾക്കും സമഗ്രനിലയൻ ധീരാ-
സമസ്തസദ്ഗുണങ്ങള്‍ക്കും സമഗ്രനിലയന്‍ ധീരാ-
നമർത്ത്യഗുരുസമാനനതിതേജസ്വി
നമര്‍ത്ത്യഗുരുസമാനനതിതേജസ്വി
 
നമുക്കഭ്യുദയം നല്കും ഗുരുവായ് ദൈവമയച്ച
നമസ്കരണീയന്‍നമസ്കരണീയൻ സ്വാമി ജയിച്ചീടുന്നു
 
മതബോധവും വിദ്യയും പരത്തുന്നൂ നമ്മള്‍ക്കഭിനമ്മൾക്കഭി-
മതമാമാചാരം സ്വാമിയരുളീടുന്നൂ
 
സതതം നമ്മുടെ ഭാവിഗതമാം ഗുണത്തെയോര്‍ത്തുഗുണത്തെയോർത്തു
വിതത്യോദ്യമനായ് സ്വാമി വസിച്ചീടുന്നു
 
വരി 54:
പേരെടുത്തിന്നിതുപോലെ പുരുഷനുണ്ടോ?
 
അരിയബാല്യം‌മുതല്‍ക്കെഅരിയബാല്യം‌മുതൽക്കെ പരമഭാഗവതനായ്
ചിരതരം മുൻപാർജ്ജിച്ച പുരുപുണ്യത്താൽ
ചിരതരം മുന്‍പാര്‍ജ്ജിച്ച പുരുപുണ്യത്താല്‍
 
ചരിതക്രിയായോഗങ്ങൾ ചതുരശ്രധീമൻ സ്വാമി
ചരിതക്രിയായോഗങ്ങള്‍ ചതുരശ്രധീമന്‍ സ്വാമി
പരിചില്‍ക്കടന്നുപരിചിൽക്കടന്നു ജ്ഞാനിപദവി നേടി
 
പരമഹംസനീവണ്ണം മരുവുന്നു ലൌകികന്‍പോല്‍ലൌകികൻപോൽ
പരമഭാഗ്യമിതന്നേ പറയേണ്ടൂ നാം
 
സ്തുതിയും പഴിയും,മുപകൃതിയും ദ്രോഹവും സ്വര്‍ണ്ണസ്വർണ്ണ-
തതിയും ലോഷ്ടവും സ്വാമിക്കൊരുപോലെതാന്‍സ്വാമിക്കൊരുപോലെതാൻ
 
മതിയിലെന്നാലും ലോകഗതിയോര്‍ത്തുലോകഗതിയോർത്തു സ്വാമി കാട്ടു-
മതിശയനയം കണ്ടാല്‍കണ്ടാൽ മതിയാകുമോ.
 
പരമാത്മവിദ്യയുടെ പരമാവധി കണ്ടോരീ-
ധരണിയില്‍ധരണിയിൽ സ്വാമിയെപ്പോലൊരുവരില്ല.
 
പരിഹിതബുദ്ധിയെന്ന്! പരകാര്യം സ്വാമിക്കില്ല
തിരകിലും സ്വാര്‍ത്ഥമില്ലസ്വാർത്ഥമില്ല തരിമ്പുപോലും
 
ഒരുപോലെ തന്നെയുമൊരുറുമ്പെയും കനിഞ്ഞുള്ളില്‍കനിഞ്ഞുള്ളിൽ
കരുതുന്നു സ്വാമി ജന്തുകരുണാനിധി
 
സാരമോര്‍ക്കിലഹിംസരില്‍സാരമോർക്കിലഹിംസരിൽ സുഗതനോ, ബ്രഹ്മചര്യ-
പാരഗരാം യതികളില്‍യതികളിൽ ശുകബ്രഹ്മനോ
 
നാരായണഗുരുസ്വാമി വ്രതനിഷ്ഠരില്‍വ്രതനിഷ്ഠരിൽ പുരാണ-
നാരായണമുനിതാനോ? ഞാനറിഞ്ഞില്ല.
 
സമസ്തസത്വികഗുണനിവണ്ണം വാഴുന്നിതസ്മല്‍വാഴുന്നിതസ്മൽ-
സമക്ഷം നമ്മുടെ സ്വാമി! സുകൃതീമണി!
 
നമിക്കുവിന്‍നമിക്കുവിൻ സഹജരേ, നിയതമീ ഗുരുപാദം
നമുക്കിതില്പരം ദൈവം നിനയ്ക്കിലുണ്ടോ?
 
ഗുരുവര്യനിതുപോലെ ലഭിക്കുമോ? കുലത്തിന്നു
ഗുരുഭക്തിയില്ലാതാര്‍ക്കുംഗുരുഭക്തിയില്ലാതാർക്കും കുശലമാമോ?
 
“ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുദേവൻ മഹേശ്വരൻ
“ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു: ഗുരുദേവന്‍ മഹേശ്വരന്‍
ഗുരുസ്സാക്ഷാല്‍ഗുരുസ്സാക്ഷാൽ പരബ്രഹ്മം” ശ്രുതിസമ്മതം
 
അൻപൊത്തഖിലേശകൃപാസമ്പത്തുകൊണ്ടിന്നു സ്വാമി-
അന്‍പൊത്തഖിലേശകൃപാസമ്പത്തുകൊണ്ടിന്നു സ്വാമി-
ക്കന്‍പത്തിനാലായിക്കൻപത്തിനാലായി തിരുവയസ്സീവിധം
 
ഇമ്പത്തോടവിടന്നിന്നുമമ്പത്തുനാലാണ്ടു ഭാഗ്യ-
ക്കൊമ്പത്തു നാം കരേറുമാറിരുന്നീടട്ടെ.
 
നയിക്ക നലമിയന്ന ദിവസങ്ങള്‍ദിവസങ്ങൾ സുഖം സ്വാമി
ദയയ്ക്കധീനനായ് വാഴ്ക നമുക്കീശ്വരന്‍നമുക്കീശ്വരൻ!
 
ജയിക്ക! ജയിക്ക! സ്വാമി! ജയിക്ക നമ്മുടെ ഭാഗ്യ-
വരി 110:
</poem>
 
[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]