"ഹരിവരാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 2:
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
 
ശരണകീര്‍ത്തനംശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസംനർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
വരി 12:
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയംകീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
 
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേഹവര്‍ണിതംദേഹവർണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയംകീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
 
ത്രിഭുവനാര്‍ച്ചിതംത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനാനനം ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
വരി 45:
 
==രാഗം==
മധ്യമാവതി രാഗത്തിലുള്ള കീര്‍ത്തനമാണ്കീർത്തനമാണ് ഹരിവരാസനം. ഈ കീര്‍ത്തനംകീർത്തനം ശ്യാമ, നീലാംബരി, മോഹനം, കല്യാണി തുടങ്ങിയ രാഗങ്ങളിലും പാടാം.
 
==ഇതുംകൂടി കാണുക==
"https://ml.wikisource.org/wiki/ഹരിവരാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്