"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Genesis 2}}{{SVPM Genesis}}{{Navi|
{{Navi|
Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 3= |
}}
{{verse|1}} ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
Line 16 ⟶ 15:
{{verse|11}} ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
{{verse|12}} ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
{{verse|13}} രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ് ദേശമൊക്കെയുംക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
{{verse|14}} മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
{{verse|15}} യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
Line 29 ⟶ 28:
{{verse|24}} അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.
{{verse|25}} മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
{{Navi|
Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 3= |
}}