"വിക്കിഗ്രന്ഥശാല സംവാദം:ഗുണ്ടർട്ട് ലെഗസി പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൈ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
# TEI: Text Encoding Initiative (http://www.tei-c.org/ അല്ലെങ്കിൽ https://en.wikipedia.org/wiki/Text_Encoding_Initiative) പ്രകാരമുള്ള ടാഗുകൾ ഉപയോഗിച്ചാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ ഇത് എൻകൊഡ് ചെയ്തത്. പക്ഷെ വിക്കിമീഡിയ സമൂഹമോ മലയാളം വിക്കിഗ്രന്ഥശാലയോ ഇത് ഫൊളൊചെയ്യാത്തതിനാലും, ഇതിനു ആവശ്യവായ മീഡിയാവിക്കി പ്ലഗ് ഇൻ ഇൻസ്റ്റാൾ ചെയ്യാത്തതിനാലും ഈ ടാഗുകൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ഉപയോഗശൂന്യമാണ്. ഇത് മൂലം അത്തരം ടാഗുകൾ മിക്കതും മൈഗ്രേഷനിൽ ഒഴിവാക്കി.
#ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി, മറ്റു ആർക്കവൽ ഡിജിറ്റൈസെഷനിൽ പിന്തൂടരുന്നത് പോലെ സ്കാനിലെ ഉള്ളടക്കത്തെ ലൈൻ ബൈ ലൈൻ മാച്ച് ചെയ്യുന്ന വിധത്തിലാണ് ഉള്ളടക്കം ഉണ്ടാക്കിയത്. TEIയുടെ ഒരു പ്രത്യേകതയും അതാണ്. അതിനായി <lb/> എന്ന ഒരു സ്പെഷ്യൽ ടാഗും ഉപയൊഗിച്ചിരുന്നു. ഈ ടാഗും ഗ്രന്ഥശാല ഐഡന്റിഫൈ ചെയ്യാത്തതിനാൽ ലൈൻബ്രേക്കിനായി <nowiki><br></nowiki> ടാഗ് വെച്ച് റീപേസ് ചെയ്യുകാാണ്ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അത്അതു കൊണ്ട് നിലവിൽ സ്കാനിലെ വരി അതെ പോലെ നിലവിൽ മാച്ച് ചെയ്യുന്നു എന്ന് പറയാം. പക്ഷെ ഇക്കാര്യത്തിലും മലയാളം ഗ്രന്ഥശാലയിൽ ആവശ്യത്തിനു നയം ഉണ്ടായിട്ടില്ല . ലൈൻ ബൈ ലൈൻ മാച്ച് ചെയ്യുന്നതാണ് നല്ലത്. അതിനെക്കാൾ നല്ലത്നല്ലതെങ്കിലും ടെസ്റ്റ് ഫ്രീയായി ഫ്ലോ ചെയ്യുന്നതാണ് അതിനേക്കാൾ നല്ലതെന്ന് ഗ്രന്ഥശാല സമൂഹത്തിനു തോന്നുന്നു എങ്കിൽ <nowiki><br></nowiki> ടാഗിനെ നൾക്യാരക്ടർ കൊണ്ട് ഫൈന്റ് ആന്റ് റീപ്ലേസ് ചെയ്യുക. ഇത് മുകളിൽ സൂചിപ്പിച്ചത് പോലെ അല്പം പ്രാധാന്യം ഉള്ള സംഗതി ആയതിനാൽ ചർച്ച ചെയ്ത് വിവേകപൂർവ്വം തീരുമാനിക്കേണ്ട വിഷയമാണ്. (ലൈൻ ബ്രേക്ക് ഒഴിവാക്കുന്നതതിനെ ഞാൻ വ്യക്തിപരമായി ഇതിനെ അനുകൂലിക്കുന്നില്ല)
#പഴയ ഉള്ളടക്കത്തെ പോലെ അതേ പോലെ മച്ച് ചെയ്യുന്നു എന്നും എല്ലാം പ്രൂഫ്റീഡ് ചെയ്തു എന്നു പറഞ്ഞാലും ഉള്ളടക്കം 100% പെർഫക്ട് ആണെന്ന് പദ്ധതി മാനേജ് ചെയ്ത ഞാൻ പോലും അവകാശപ്പെടുന്നില്ല. ഇത്രയും വലിയ അളവിലുള്ള പേജുകൾ കൈകാര്യം ചെയ്തതിനാൽ മാനുഷികമായ തെറ്റുകൾ സ്വാഭാവികം. എന്നാലും എല്ലാ പെജുകൾക്കും 95-98% ലെവൽ ഓഫ് അക്യുറസി ഞാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനു അപ്പുറത്ത് വലിയ അളവിലുള്ള പ്രശ്നങ്ങൾ എവിടെയെങ്കിലും കണ്ടാൽ എന്നെ അറിയിക്കണം.
# ഡബിൾ കോളം നിഘണ്ടുക്കൾ പിന്നെ പട്ടിക വരുന്ന പേജുകൾ ഒക്കെയും വിക്കി ടെബിളുകൾ ആക്കി ആയി ആണ് ചെയ്തിരിക്കുന്നത്. അതിനകത്ത് ലൈൻ ബൈ ലൈൻ മച്ചിങ് ഉണ്ട്.
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/202044" എന്ന താളിൽനിന്ന് ശേഖരിച്ചത്