"വിക്കിഗ്രന്ഥശാല സംവാദം:ഗുണ്ടർട്ട് ലെഗസി പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
# ഉള്ളടക്കം ഒറിജിനലിനെ മാച്ച് ചെയ്തു കൊണ്ട് പുരാതന ചിഹ്നങ്ങൾ അടക്കം ചേർത്ത് കൊണ്ട് പഴയ ഉള്ളടക്കം അതേ പോലെ റീപ്രൊഡ്യൂസ് ചെയ്തിരിക്കുക ആണ്. അതൊക്കെ ഒഴിവാക്കി ഏതെങ്കിലും വിധത്തിൽ തിരുത്തരുത്. സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോടു ചോദിക്കാം.
# ബെയിലിയുടെ പഴയനിയമം പോലുള്ള പുസ്തകങ്ങൾ ലൈൻ ബൈ ലൈൻ മാച്ച് ചെയ്യുക മാത്രമല്ല, അതിലെ വാക്യനമ്പറുകൾ ഒക്കെ അതേ പോലെ റീപ്രൊഡ്യൂസ് ചെയ്തകയും ചെയ്തിട്ടൂണ്ട് ഇതൊക്കെ TEI നയങ്ങൾ പ്രകാരമാണ് ചെയ്തീരിക്കുന്നത്.(ഇതടക്കം ഇത്തരത്തിലുള്ള 3 പുസ്തകങ്ങൾ ആണ് ഈ ശേഖരത്തിൽ ഉള്ളത്) നിലവിൽ മൈഗ്ഗ്രേഷനിൽ അത്തരം ടാഗുകൾ ഒഴിവാക്കിയിട്ടില്ല. പക്ഷെ അത് ഉപയോഗിക്കാനുള്ള മറ്റിരു വിക്കിടാഗ് ഞാൻ ഒറ്റതിരച്ചലിൽ കണ്ടതുമില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഗ്രന്ഥാശാല സമൂഹം ചർച്ച ചെയ്ത് തീരുമാനിക്കണം.
# ഈ പദ്ധതി മാനേജ് ചെയ്ത് തീർന്നപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. നിലവിൽ ഗ്രന്ഥശാലഗ്രന്ഥശാലയിൽ സ്കാനിലെ ഉള്ളടക്കംഉള്ളടക്കത്തിന്റെ ഫോർമാറ്റ്മൂലത്തോടുള്ള തുല്യതയേക്കാൾ അതിന്റെ ഫോർമാറ്റിങിനു പ്രാധാന്യം കൊടുക്കുന്ന ചെയ്യുന്ന ഒരു സമീപനം ആണ് ചെയ്യുന്നത് ഞാൻ കാണുന്നത്. ഉദാഹരണം തലക്കെട്ടുകൾക്ക് അതിന്റെ ടാഗുകൾ ഉപയോഗിക്കുക, ഉള്ളടക്കം ബോൾഡാക്കുക, ഇറ്റാലിസാക്കുക ഇത്യാദി. എന്നാൽ സ്കാനിലെ ഉള്ളടക്കം അതേ പോലെ മാച്ച് ചെയ്യുന്നുംചെയ്യുന്നത് ഇല്ല താനും. ഫോർമാറ്റിങിനു കൊടുക്കുന്ന അമിതപ്രാധാന്യം മാറ്റി, ശ്രദ്ധ ഉള്ളടത്തിലേക്ക് മാറണം. ഗ്രന്ഥശാലയിലെ ഉള്ളടക്കം പ്യുവർ ടെസ്റ്റ് ആയിരിക്കണം. ഈ ടെസ്റ്റ് പുനരുപയോഗിച്ച് പുറത്തുള്ളവർ ആണ് ഫോർമാറ്റിങും മറ്റും ചെയ്യേണ്ടത്. അതിനു ഏറ്റവും നല്ലത് ഗ്രന്ഥശാലയിലെ ഉള്ളടത്തിൽ പരവാവധി അനാവശ്യടാഗുകൾ ഒഴിവാക്കുക എന്നതാണ്, നിലവിൽ പോർമാറ്റിങിനു കൊടുക്കുന്ന പ്രാധാന്യം മൂലം ഉള്ളടക്കം റീയൂസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഈ വിഷയത്തിൽ ഒരു സമവായം രൂപപ്പെടുത്തിയാൽ നല്ലത്.
 
ഉള്ളടക്കം ഗ്രന്ഥശാലസമൂഹത്തിനു കൈമാറിയതോടെ ഈ പദ്ധതിയിൽ എന്റെ റോൾ തീർന്നു. തുടർന്നുള്ള സംഗതികൾ ഗ്രന്ഥശാല സമൂഹം കൈകാര്യം ചെയ്യുമല്ലോ. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 09:12, 23 ഡിസംബർ 2018 (UTC)
"ഗുണ്ടർട്ട് ലെഗസി പദ്ധതി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.