"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുറച്ച് മാറ്റങ്ങൾ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ഫലകം അപ്ഡേറ്റ് ചെയ്യണം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
:2)ഈ വിക്കിയിലെ സഹായമേശ എന്ന ഈ താളിൽ മലയാളം വിക്കിപീഡിയയിൽ ചെയ്തതുപോലെ 'Add topic'(മലയാള വാക്യം നോക്കിയിട്ടില്ല) എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
:3)നാവിഗേഷൻ ബാറിൽ മാർഗരേഖകൾ എന്നൊരു കണ്ണി കാണുന്നുണ്ട്. ആ കണ്ണി പോവുന്ന താൾ ഒഴിവാക്കിയതാണെന്ന് കാണുന്നു. അങ്ങനെയെങ്കിൽ ആ കണ്ണി കൊണ്ട് എന്താ ഉപയോഗം? ഒന്നുകിൽ ആ കണ്ണി ഒഴിവാക്കണം അല്ലെങ്കിൽ ആ താൾ പുനഃസ്ഥാപിക്കണം. എന്റെ അഭിപ്രായത്തിൽ ആ താൾ പുനഃസ്ഥാപിക്കണം. കാരണം വിക്കിയിൽ അടങ്ങിയിട്ടുള്ള മാർഗ്ഗരേഖകളുടെ പട്ടിക കൊടുത്താൽ എന്തൊക്കെ വിക്കിയിൽ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ഒരു ചിന്ത ഉണ്ടാവുമെന്ന് തോനുന്നു. ഇനി ആ താളിൽ പറഞ്ഞ കാരണം മൂലമാണ് അത് ഒഴിവാക്കിയതെങ്കിൽ എനിക്ക് അതിന് ചെറിയ ഒരു പഴഞ്ചൊല്ല് മാത്രമേ പറയുവാൻ ഉള്ളു-ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ഉള്ളത്?[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:04, 28 ഡിസംബർ 2018 (UTC)
==ഫലകം അപ്ഡേറ്റ് ചെയ്യണം==
[[ഫലകം:Header2]] എന്ന ഫലകം അവസാനമായി അപ്ഡേറ്റ് ചെയ്തത് 2014 ലാണ്. അതിന് ശേഷം ഏതാണ്ട് അൻപതോളം തിരുത്തലുകൾ ആ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ നടന്നിട്ടുണ്ട്. ആ ഫലകം സംരക്ഷിക്കപെട്ട ഒന്നായതിനാൽ എനിക്ക് അത് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. കാര്യനിർവാഹകർ അത് അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:21, 29 ഡിസംബർ 2018 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്