"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) Adithyak1997 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 202186 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 19:
==ഫലകം അപ്ഡേറ്റ് ചെയ്യണം==
1)[[ഫലകം:Header2]] എന്ന ഫലകം അവസാനമായി അപ്ഡേറ്റ് ചെയ്തത് 2014 ലാണ്. അതിന് ശേഷം ഏതാണ്ട് അൻപതോളം തിരുത്തലുകൾ ആ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ നടന്നിട്ടുണ്ട്. ആ ഫലകം സംരക്ഷിക്കപെട്ട ഒന്നായതിനാൽ എനിക്ക് അത് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. കാര്യനിർവാഹകർ അത് അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:21, 29 ഡിസംബർ 2018 (UTC)
:2)[[മീഡിയവിക്കി:Common.css]] എന്ന താളിൽ മൂന്ന് പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതും അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 08:36, 30 ഡിസംബർ 2018 (UTC)
 
==തിരഞ്ഞെടുപ്പ് സംബന്ധിച്ച്==
വിക്കിഗ്രന്ഥശാലയിൽ ഒരു സമ്പർക്കമുഖ കാര്യനിർവാഹകൻ ആവാൻ എനിക്ക് താല്പര്യം ഉണ്ട്. ഈ അവകാശത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് എപ്പോഴാ നടക്കാറ് എന്നറിഞ്ഞാൽ നന്നായിരുന്നു.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 09:58, 31 ഡിസംബർ 2018 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്