"താൾ:Girija Kalyanam 1925.pdf/37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
ചതുരാഭൂയാ എന്നും ഛലമാരാതിമെന്നും |
|||
ജനനിജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും |
|||
ടഠഡഢായും ഥായും പഠ വാമാ വാ മമ |
|||
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും |
|||
തരളാ മാസ്യാ ബാലേ തവ ഞാൻ മാതാവെന്നും |
|||
ദളിതാജ്ഞാനകായേ ദയിതം ജയിക്കെന്നും. |
|||
ധവവത്സലാ ഭവ ധയ മേ കുചമെന്നും |
|||
നതവത്സലേ ത്വയാ ന വയം ഹേയാ എന്നും |
|||
പരമശിവഭക്ത്യാ പറ നീ വിദ്യയെന്നും |
|||
ഫലിയാ പാപമെന്നും ഫലിതം ജന്മമെന്നും |
|||
ബലവാൻ ഭാരസ്തവ ബഹു ബന്ധുതയെന്നും |
|||
ഭഗവൽപ്രിയാ ഭവ ഭജ കാരുണ്യമെന്നും |
|||
മദനാശിനീ ഭവ മഹിഷീ ശിവന്നെന്നും |
|||
യമനിർഭയ ചിരം യശസാ വർത്തിക്കെന്നും |
|||
രസവിൽപ്രിയാദൃതാ |
|||
ലലനാർച്ചിതാ ഭവ ലളിതാകൃതേ യെന്നും |
|||
വശഗാ പദജുഷാം വരദാ ഭവയെന്നും |
|||
ശശിമ |