"താൾ:Mayoorasandesham 1895.pdf/4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{center|ശ്രീ<br><big><big>മു ഖ വു ര.</big></big>}}
{{center|ശ്രീ<br><big><big>മു ഖ വു ര.</big></big>}}
{{rule|5em}}
{{rule|5em}}
<big>മ</big>ഹാകവിയായ കാളിദാസ൯ ''മേഘസന്ദേശം'' എന്നൊരു
<big>മ</big>ഹാകവിയായ കാളിദാസ൯ 'മേഘസന്ദേശം' എന്നൊരു വ്യാജേന ഗതാനുഗതികന്മാരായ ഭാവികവികളിലുള്ള കാരുണ്യാ-
വ്യാജേന ഗതാനഗതികന്മാരായ ഭാവികവികളികളിലുള്ള കാരുണ്യാ-
തിശയത്താലോ എന്നു തോന്നുമാറു ഒരു നൂതനകവിതാപദ്ധതി
തിശയത്താലോ എന്നു തോന്നുമാറു ഒരു നൂതനകവിതാപദ്ധതി
കണ്ടുപിടിച്ചതി൯േറ ശേഷം പ്രാചീനരിലും നവീനരിലും
കണ്ടുപിടിച്ചതി൯േറ ശേഷം പ്രാചീനരിലും നവീനരിലും
എത്രതന്നെ കവികൾ ആ വഴിയേ പുറപ്പെടുകയുണ്ടായിട്ടില്ല?
എത്രതന്നെ കവികൾ ആ വഴിയേ പുറപ്പെടുകയുണ്ടായിട്ടില്ല?
സന്ദേകാവ്യങ്ങൾ അന്നേ മുതൽ ആണു നടപ്പായതും ഇപ്പോൾ
സന്ദേശകാവ്യങ്ങൾ അന്നേ മുതൽ ആണു നടപ്പായതു. ഇപ്പോൾ
തിരുവിതാനങ്കോട്ടു കൊട്ടാരം ലെെബ്രറി ഒന്നിൽ തന്നേ ഇതേ-
തിരുവിതാങ്കോടു കൊട്ടാരം ലെെബ്രറി ഒന്നിൽ തന്നേ ഇതേ-
വരെ പ്രസിദ്ധം ചെയ്തിട്ടില്ലാത്തതായ അ‍ഞ്ചു സന്ദേശങ്ങൾ
വരെ പ്രസിദ്ധം ചെയ്തിട്ടില്ലാത്തതായ അ‍ഞ്ചു സന്ദേശങ്ങൾ
കിടപ്പുള്ളതായി'ശുകസന്ദേശ'ത്തി൯േറ മുഖവുരയിൽ ശ്രീ വ‍ഞ്ചി
കിടപ്പുള്ളതായി'ശുകസന്ദേശ'ത്തി൯േറ മുഖവുരയിൽ ശ്രീ വ‍ഞ്ചി-
വിശാഖമഹാരാജാതിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിരിക്കുന്നു.
വിശാഖമഹാരാജാതിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിരിക്കുന്നു.
പണ്ഡിതസാവഭൌമനായ മഹാനുഭാവന്നു നമ്മുടേ ഈ
പണ്ഡിതസാർവഭൌമനായ മഹാനുഭാവന്നു നമ്മുടേ ഈ
'മയൂരസന്ദേശം'കൂടി ഗണിക്കാനിടവരാ‍‍ഞ്ഞതു ഇക്ക്യതിയുടേയും
'മയൂരസന്ദേശം'കൂടി ഗണിക്കാനിടവരാ‍‍ഞ്ഞതു ഇക്കൃതിയുടേയും
തൽകത്താവി൯േറയും ഒരു ഭാഗ്യഹീനത തന്നേ എന്നു നാം
തൽകർത്താവി൯േറയും ഒരു ഭാഗ്യഹീനത തന്നേ എന്നു നാം
അത്യന്തം വ്യസനിക്കുന്നു. കവിയ്ക്കാകട്ടേ--
അത്യന്തം വ്യസനിക്കുന്നു. കവിയ്ക്കാകട്ടേ--
{{ഉദ്ധരണി|''ഈ ലോകത്തിൽ സുഖമസുഖവും മിത്രമായ് ത്താനിരിയ്ക്കും<br>
{{ഉദ്ധരണി|''ഈ ലോകത്തിൽ സുഖമസുഖവും മിത്രമായ് ത്താനിരിയ്ക്കും<br>
മാലോകൎക്കും മതിമുഖി ! വരാറില്ലയോ മാലനേകം''}}
മാലോകൎക്കും മതിമുഖി ! വരാറില്ലയോ മാലനേകം''}}

എന്ന സ്വന്തസമാധാനം എവിടേയുമുണ്ടല്ലോ.
എന്ന സ്വന്തസമാധാനം എവിടേയുമുണ്ടല്ലോ.

എന്നാൽ കവികുലകൂടസ്ഥനായ കാളിദാസരുടേ നവീന-
എന്നാൽ കവികുലകൂടസ്ഥനായ കാളിദാസരുടേ നവീന-
പന്ഥാവിനു സാഫല്യം സിദ്ധിച്ചതു ഈ''മയൂരസന്ദേശ''ത്താലാ-
പന്ഥാവിനു സാഫല്യം സിദ്ധിച്ചതു ഈ'മയൂരസന്ദേശ'ത്താലാ-
കന്നുവെന്നു നിൎവിവാദമായ് തന്നേ പറയാം. സന്ദേശരാജ്യ-
കന്നുവെന്നു നിൎവിവാദമായ് തന്നേ പറയാം. സന്ദേശരാജ്യ-
ത്തിൽ ഇതേവരേ ''ശൂകസന്ദേശ''ത്തിന്നായിരുന്നു യൌവരാജ്യം.
ത്തിൽ ഇതേവരെ 'ശുകസന്ദേശ'ത്തിന്നായിരുന്നു യൌവരാജ്യം.
നമ്മുടേ കവിയെപ്പോലേ തന്നേ ലക്ഷ്മീദാസനും ശബ്ദത്തിലും
നമ്മുടേ കവിയെപ്പോലേ തന്നേ ലക്ഷ്മീദാസനും ശബ്ദത്തിലും
അൎത്ഥത്തിലും ഒരു പോലേ ദൃഷ്ടിവച്ചിടുണ്ടായിരുന്നു.
അൎത്ഥത്തിലും ഒരു പോലേ ദൃഷ്ടിവച്ചിട്ടുണ്ടായിരുന്നു.
"https://ml.wikisource.org/wiki/താൾ:Mayoorasandesham_1895.pdf/4" എന്ന താളിൽനിന്ന് ശേഖരിച്ചത്