"താൾ:ഭഗവദ്ദൂത്.pdf/47" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ഒന്നാമങ്കം ൫൧
ഒന്നാമങ്കം ൫൧
ചെന്താർസായക വൈരിയായ ഭഗവാൻ
ഭൂതേശനെത്തീടിലും
ചിന്താലേശമതില്ലെനിയ്ക്കു നിതരാം
നിസ്സാരമിസ്സംഗമം 36

നേരേ തേരു നടത്തുവാനൊരുവനുണ്ടായിട്ടു വന്നീടിലെൻ-
നേരേ പോരിനെതിർക്കുവാനൊരുവരുമ്പോരാധരാഭ്യന്തരേ
പാരം ക്രൂരരതാം നിവാതകവചന്മാരെപ്പുരാ സംഗരേ
കേറിക്കശ്മലകാലകേയസഹിതം ഭസ്മീകരിച്ചില്ലയോ? 37

ഭഗവാൻ-അതിനു വിഷമിക്കേണ്ട, തേരു ഞാൻ തെളിക്കാം.
അർജ്ജുനൻ-(സന്തോഷത്തോടു കൂടി)
എല്ലാമവിടുത്തെക്കൃപ-
യല്ലാതുണ്ടോ നിനക്കിൽ ഞങ്ങൾക്കു്
തെല്ലു കുറച്ചിലിതെങ്കിലു-
‘മെല്ലാം ചെയ്യാം മഹത്തുക്കൾക്കല്ലോ’ 38

ഭഗവാൻ-ആട്ടെ, നമുക്കു ധർമ്മപുത്രരുടെ അടുക്കലേക്കു പോക.
(എല്ലാരും പോയി)
ഒന്നാമങ്കം കഴിഞ്ഞു.

൫൧

"https://ml.wikisource.org/wiki/താൾ:ഭഗവദ്ദൂത്.pdf/47" എന്ന താളിൽനിന്ന് ശേഖരിച്ചത്