"താൾ:ഭഗവദ്ദൂത്.pdf/5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
  +
   
ഗവദ്ദൂതു് അലംകൃതമാകയാൽ, ഈ പുതിയ പതിപ്പു് ഒമ്പതാമത്തെയാണെന്നു് ഒന്നു് ഉറക്കെ വിളിച്ചു പറകയും, സന്തോഷസൂചകമായി ഒന്നു് ആർപ്പു വിളിക്കുകയും മാത്രമേ ഞാൻ ഇവിടെ ചെയ്യേണ്ടതായിട്ടുള്ളു. ഭഗവദ്ദൂതിന്റെ ആവിർഭാവത്തിനു ശേഷം കാവ്യശിൽപ്പത്തിനു പൊതുവേയും നാടകസാഹിത്യത്തിനു പ്രത്യേകിച്ചും പല പല പരിണാമങ്ങളും പരിഷ്കാരങ്ങളും വന്നിട്ടുണ്ടെങ്കിലും, ഈ സൽഗ്രന്ഥത്തിനു് എന്നും എവിടേയും സ്വാഗതവും സംപൂജ്യതയും സിദ്ധിക്കാതിരിക്കില്ലെന്നാണു് എന്റെ വിശ്വാസം. എത്ര ദൂരത്തു് എത്തിച്ചേർന്നാലും, ഒന്നു പിന്തിരിഞ്ഞു് പുറപ്പെട്ട സ്ഥാനത്തെ എത്തി നോക്കുന്നതു്, പ്രത്യേകിച്ചും അനിർദ്ദിഷ്ടസങ്കേതമായ ഇന്നത്തെ യാത്രക്കാർക്കു കൗതുകാവഹം മാത്രമല്ല ഉത്സാഹജനകവും വിജ്ഞാനപ്രദവുമായിരിക്കുമെന്നു് എനിക്കു തോന്നുന്നു.
 
അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്കു ഗൂഢാർത്ഥങ്ങൾ അകത്തുമില്ല, പുറത്തുമില്ല. അച്ഛവും സ്വച്ഛവുമായിരുന്നു അവിടുത്തെ വൃത്തിയും പ്രവൃത്തിയും; മതിയും കൃതിയും. മുങ്ങിത്തപ്പി വീർപ്പുമുട്ടുകയോ, വെട്ടിപ്പൊളിച്ചു വിയർത്തൊലിക്കുകയോ, തപ്പിത്തടഞ്ഞു കമിഴ്ന്നു വീഴുകയോ, കഷ്ടം വെച്ചു കയ്യൊഴിക്കുകയോ, ഒന്നും കൂടാതെ അവിടുത്തെ കൃതികളിൽക്കൂടി നമുക്കു് അവിടുത്തെ ഹൃദയത്തിലേക്കു പ്രവേശിക്കാം; അവിടെ ഉള്ളതൊക്കെ യഥേഷ്ടം, യഥാവസരം ക്ളേശംവിനാ വിനിയോഗിക്കാം. അവിടുത്തെ കവിതയിൽ അവിടുന്നു് ഇല്ലാത്തതു് ഉണ്ടെന്നു നടിച്ചോ ഉള്ളതിനെ ഒളിപ്പിച്ചു വെച്ചോ ഊറ്റക്കാരെ
+
അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്കു ഗൂഢാർത്ഥങ്ങൾ അകത്തുമില്ല, പുറത്തുമില്ല. അച്ഛവും സ്വച്ഛവുമായിരുന്നു അവിടുത്തെ വൃത്തിയും പ്രവൃത്തിയും; മതിയും കൃതിയും. മുങ്ങിത്തപ്പി വീർപ്പുമുട്ടുകയോ, വെട്ടിപ്പൊളിച്ചു വിയർത്തൊലിക്കുകയോ, തപ്പിത്തടഞ്ഞു കമിഴ്ന്നു വീഴുകയോ, കഷ്ടം വെച്ചു കയ്യൊഴിക്കുകയോ, ഒന്നും കൂടാതെ അവിടുത്തെ കൃതികളിൽക്കൂടി നമുക്കു് അവിടുത്തെ ഹൃദയത്തിലേക്കു പ്രവേശിക്കാം; അവിടെ ഉള്ളതൊക്കെ യഥേഷ്ടം, യഥാവസരം ക്ളേശംവിനാ വിനിയോഗിക്കാം. അവിടുത്തെ കവിതയിൽ അവിടുന്നു് ഇല്ലാത്തതു് ഉണ്ടെന്നു നടിച്ചോ ഉള്ളതിനെ ഒളിപ്പിച്ചു വെച്ചോ ഊറ്റക്കാ
395

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/202640" എന്ന താളിൽനിന്ന് ശേഖരിച്ചത്