"താൾ:ഭഗവദ്ദൂത്.pdf/6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
  +
   
ഉഴിഞ്ഞാലാടിച്ചോ, ആരേയും പരിഭ്രമിപ്പിക്കുകയോ, പരിതപിപ്പിക്കുകയോ ചെയ്തിട്ടില്ല. കവിയുടെ സ്വഭാവം കവിതയിൽ കാണുമെങ്കിൽ ഭഗവദ്ദൂതാണു് അച്ഛൻ നമ്പൂതിരി തിരുമനസ്സുകൊണ്ടു്; അവിടുന്നാണു് ഭഗവദ്ദൂതു്. പരിഷ്കാരം വർദ്ധിച്ച മനുഷ്യൻ എന്തെല്ലാം തരം പാനീയങ്ങളെ കൃത്രിമമായി നിർമ്മിച്ചാലും എല്ലാറ്റിന്റേയും അടിസ്ഥാനം പച്ചവെള്ളവും, ദാഹശമനത്തിനു് എന്നും ഏറ്റവും പര്യാപ്തമായതു് “ധാതാവാദൗ ചമച്ചീടിനൊരുദകം” മാത്രവുമായിരിക്കും.
+
രെ ഉഴിഞ്ഞാലാടിച്ചോ, ആരേയും പരിഭ്രമിപ്പിക്കുകയോ, പരിതപിപ്പിക്കുകയോ ചെയ്തിട്ടില്ല. കവിയുടെ സ്വഭാവം കവിതയിൽ കാണുമെങ്കിൽ ഭഗവദ്ദൂതാണു് അച്ഛൻ നമ്പൂതിരി തിരുമനസ്സുകൊണ്ടു്; അവിടുന്നാണു് ഭഗവദ്ദൂതു്. പരിഷ്കാരം വർദ്ധിച്ച മനുഷ്യൻ എന്തെല്ലാം തരം പാനീയങ്ങളെ കൃത്രിമമായി നിർമ്മിച്ചാലും എല്ലാറ്റിന്റേയും അടിസ്ഥാനം പച്ചവെള്ളവും, ദാഹശമനത്തിനു് എന്നും ഏറ്റവും പര്യാപ്തമായതു് “ധാതാവാദൗ ചമച്ചീടിനൊരുദകം” മാത്രവുമായിരിക്കും.
   
പ്രസാധകത്വം പ്രയാസമേറിയ സംഗതിയായ ഇക്കാലത്തു് ഈ ഒമ്പതാം പതിപ്പിന്റെ പ്രസിദ്ധീകരണത്തിനു പ്രയത്നിച്ച നടുവത്തു പരമേശ്വരൻ നമ്പൂതിരി അവർകളെ സഹൃദയലോകം സസന്തോഷം കൃതജ്ഞതാപുരസ്സരം കൊണ്ടാടാതിരിക്കയില്ല. ഈ പതിപ്പിന്നും ഞാൻ സർവ്വമംഗളങ്ങളും പ്രാർത്ഥിക്കുകയും മൂന്നു പന്തീരാണ്ടിനു മുമ്പുണ്ടായ ചില മധുരസ്മരണകളെ പുതുക്കുന്നതിന്നും, അനശ്വരകീർത്തിമാനായ അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്കു് ഒരു പുഷ്പാഞ്ജലി നടത്തുന്നതിന്നും എനിക്കു സന്ദർഭവും സംഗതിയും ഉണ്ടാക്കിത്തന്നതിന്നു പ്രസാധകനോടു് എനിക്കുള്ള കടപ്പാടിനെ ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു.
 
395

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/202641" എന്ന താളിൽനിന്ന് ശേഖരിച്ചത്